Sunday, November 11, 2007

ഓ എന്‍ വി ക്ക് എഴുത്തഛന്‍ പുരസ്കാരം

ഓ എന്‍ വി സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടു. ‘ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ.........” എന്നെഴുതിയ സാര്‍ ‘ എവിടെയാ വാഗ്ദത്ത ഭൂമി’ എഴുതിയ കാലം .....ഭൂമിക്കൊരു ചരമ ഗീതത്തിനും മുന്‍പ്......

എസ് എഫ് ഐ യില്‍ നിന്നും മാറുന്നതിനും മുന്‍പു റ്റാറ്റാ - ബിര്‍ളക്കെതിരായി കുറെ തൊള്ള കീറി മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട് ഞാനും....



നന്ദിഗ്രാമില്‍ നിന്നും മരണത്തിന്റേയും രക്ത്ത്തിന്റേയും മണം....

പാബ്ലോ നെറൂദ പറഞ്ഞു: ‘ കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്’


‘ നമ്മള്‍ കൊയ്യും വയലെല്ലാം റ്റാറ്റായുടേതാക്കും പൈങ്കിളിയേ”



ഓ എന്‍ വി ക്കു എഴുത്തച്ഛന്‍ പുരസ്കാരം.

എഴുത്തഛന്റെ പൈങ്കിളി നീണാള്‍ വാഴട്ടെ,,.......

കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്

3 comments:

ഹരിത് said...

നമ്മള്‍ കൊയ്യും വയലെല്ലാം റ്റാറ്റയുടെതാക്കും പൈങ്കിളിയേ.......

N.J ജോജൂ said...

നമ്മള്‍ കൊയ്യാത്ത നമ്മുടെ വയലുകള്‍ എന്നു തിരുത്തിപ്പാടിക്കൂടേ...

ഹരിത് said...

ഥങ്ക്സ് ഫോര്‍ കമന്റ്സ്.......