Wednesday, December 12, 2007

ബോല് രാധാ ബോല്....


“രാധാ....”

“ങൂ....”

“എനിക്കു കാണണം”

“നിക്കും”

“എങ്ങിന്യാ കാണ്വാ...”

“മൂന്നു മാസമായി ഫോണിലൂടെ ദ് തന്നെ ചോദിച്ചോണ്ടിരിക്ക്വാ? വൈകിട്ടു 4 മണിക്കു സൌത്ത് എക്സിലെ ‘ബരിസ്തായില്‍' വന്നാപ്പോരെ കാണാന്‍!!”

5 comments:

ഹരിത് said...

ബോല് രാധാ ബോല്.......

കണ്ണൂരാന്‍ - KANNURAN said...

എന്തിനാ സൌത്ത് എക്സില്‍? ലോധി ഗാര്‍ഡന്‍സിലോ, ഡീര്‍ പാര്‍ക്കിലോ ആയാലെന്താ??

ഉപാസന | Upasana said...

:)
ഉപാസന

ഹരിത് said...

നന്ദി കണ്ണൂരാന്‍, ഉപാസന

ഹരിശ്രീ said...

:)