tag:blogger.com,1999:blog-5966787351867614179.post1596894450188665540..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: വിഭീഷണനെന്നു കേട്ടാലോ?ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger20125tag:blogger.com,1999:blog-5966787351867614179.post-82636654625958391032009-06-17T18:46:04.602+05:302009-06-17T18:46:04.602+05:30നല്ല പോസ്റ്റ്, ഇങ്ങിനെയൊക്കെ സുവ്യക്തമായി രാഷ്ട്രീ...നല്ല പോസ്റ്റ്, ഇങ്ങിനെയൊക്കെ സുവ്യക്തമായി രാഷ്ട്രീയത്തെക്കുറിച്ച് എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ച കാലം മറന്നു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-53519421818082167652009-06-16T09:26:35.749+05:302009-06-16T09:26:35.749+05:30വളരെ നന്ദി, ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും...വളരെ നന്ദി, ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും: കിച്ചു, പാമു, ഗുപ്തന്,വെള്ളായണി സാര്‍,സുനില്‍,ജിതേന്ദ്രന്,അനില്‍,ചങ്കരന്.തറവാടി, മൂര്‍ത്തി, ഉപാസന, അങ്കിള്‍,കാന്തി, അനോണി, അനൂപ്, വേണു.

ഗുപ്തന്റെ വിശകലനത്തോടു യോജിക്കുന്നു. ഗുപ്തനോടുള്ള സുനിലിന്റെ പരിഹാസവും അതിനുള്ള ഗുപ്തന്റെ മറുപടിയും ശ്രദ്ധിച്ചു.

പിന്നെ ഗാനം ആലപിയ്ക്കുന്നതു യേശുദാസ്, മുഹമ്മദു റാഫി എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിലതൊക്കെ അറിയാതെ പ്രതീക്ഷിച്ചു പോക്കുന്നതു സഹജമല്ലേ? കൃഷ്ണയ്യര്‍ എന്തു പറഞ്ഞു എന്നല്ല, എങ്ങനെ പറഞ്ഞു എന്നതാണു എന്റെ വിഷയം. കഴമ്പുള്ള ഒരു വിശകലം നടത്താന്‍ കൃഷ്ണയ്യര്‍ക്കു കഴിഞ്ഞില്ല എന്നതിലാണു എനിയ്ക്കു സങ്കടം. ഗവര്‍ണ്ണറെ അനുകൂലിച്ചോ പ്രതികൂലിച്ചോ എന്നതല്ല പ്രശ്നമെന്നു ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഗവര്‍ണ്ണറുടെ തീരുമാനത്തില്‍ എനിക്കു ആക്ഷേപമുണ്ടോ ഇല്ലയോ എന്നതു ഈ പോസ്റ്റിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചതുമില്ല.

പിന്നെ, എന്റെ രാഷ്ട്രീയം.അങ്ങനെ വമ്പിച്ച രാഷ്ട്രീയമൊന്നും എനിക്കില്ല സുനിലേ. തമിഴ് നാട്ടിലായിരുന്നപ്പോള്‍ അമ്മയെ സപ്പോര്‍ട്ടു ചെയ്തു. യൂപ്പീയില് വച്ച് ബഹന്‍ മായാവതിയായിരുന്നു എന്റെ പ്രിയ നേതാവ്. ബംഗാളില്‍ ദീദിയെ എതിര്‍ത്തു. ഡല്‍ഹിയില്‍ വച്ചു കാരാട്ടു സഖാവിനെപ്പോലെ ആര്‍ക്കു വോട്ടുചെയ്യണമെന്നുള്ള പ്രശ്നമായിരുന്നു.പിന്നെ ലാലുവിന്റെ പാര്‍ട്ടിയ്ക്കു വോട്ടു ചെയ്തു.ഇപ്പൊ ഛത്തീസ്ഗഡില്‍ സള്വാജുഡുമിനെതിരേ ആണു.പറഞ്ഞു വരുമ്പോള്‍ നമ്മള് രണ്ടും ഒരേ രാഷ്ട്രീയക്കാരാണു സുനിലേ.

തറവാടിയുടെ ലിങ്കു വായിച്ചു. നന്ദി. മൂര്‍ത്തിയുടെ കമന്റിലേയ്ക്കുള്ള ലിങ്കിനും നന്ദി.

കാന്തി ആദ്യമായാണിവിടെ . സ്വാഗതം. ഇനിയും വരണേ. നന്ദി.
വേണുവിന്റെ കമന്റും മനസ്സും വായിച്ചു. നന്ദി.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-76979463014857974362009-06-16T00:03:16.695+05:302009-06-16T00:03:16.695+05:30ഹരിത്തേ...
തൊണ്ണൂറ്റിനാലാം വയസ്സിലും ജസ്റ്റിസ് ക...ഹരിത്തേ...
തൊണ്ണൂറ്റിനാലാം വയസ്സിലും ജസ്റ്റിസ് കൃഷ്ണയ്യര്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കുന്ന കമ്യൂണിസ്റ്റനുഭാവിയാണു്.
സ്വപ്നവും ഉപബോദ്ധമനസ്സും കൂട്ടിക്കുഴയ്ക്കലുകളും ഒക്കെ.
അല്ല....ഇന്ദിരാഗാന്ധി മരിക്കുന്ന സമയത്ത്, നാട്ടില്‍ അടയ്ക്കാമരം ചുമക്കാന്‍ നടന്ന സഖാക്കളോടൊപ്പം നടന്ന്,ഇ.എം.എസ്സിനു് ബീഡി മാലയണിയിക്കാന്‍ വിധിക്കപ്പെട്ട കുട്ടി സഖാവ് പട്ടം കിട്ടിയ സ്ക്കൂള് കുട്ടിയെ ഞാനോര്‍ത്തു പോയി.
പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അരാഷ്ട്രീയം കൊണ്ടല്ല.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-88624774251876691492009-06-15T23:55:21.494+05:302009-06-15T23:55:21.494+05:30അനാവശ്യ പ്രസ്താവനകൾ എന്തിനു വേണ്ടിഅനാവശ്യ പ്രസ്താവനകൾ എന്തിനു വേണ്ടിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-79154398579909375712009-06-15T19:55:54.868+05:302009-06-15T19:55:54.868+05:30ഓഫ് : കാന്തി എന്ന പുതിയ ബ്ലോഗ്ഗറുടെ ബ്ലോഗില്‍ കമന്...ഓഫ് : കാന്തി എന്ന പുതിയ ബ്ലോഗ്ഗറുടെ ബ്ലോഗില്‍ കമന്റ് ഇടാന്‍ സാധിക്കുന്നില്ല.

അത്യാവശ്യം ചേഞ്ചുകള്‍ വരുത്തിയാല്‍ നന്ന്.

qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-80175072806114896382009-06-15T18:14:43.769+05:302009-06-15T18:14:43.769+05:30അച്ഛന് രാഷ്ട്രീയചര്‍ച്ചകള്‍ നിര്‍ത്തി എന്നു വായിച...അച്ഛന് രാഷ്ട്രീയചര്‍ച്ചകള്‍ നിര്‍ത്തി എന്നു വായിച്ചപ്പോള്‍ നനവ്.ഇവിടേയും അങനെ അച്ഛന് ഉണ്ടായിരുന്നു.പക്ഷേ അവസാനം വരെ ഞങള്‍ തര്‍ക്കിച്ചു കൊണ്ടേയിരുന്നു.
ഹരിതിന്റെ അതേ തോന്നല്‍ പങ്കു വക്കുന്നു.അത്ഭുതം തോന്നിയില്ലെന്നു മാത്രം..Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-52859071258822070282009-06-14T12:55:56.870+05:302009-06-14T12:55:56.870+05:30സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍...സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം.

ഹഹഹഹ്. അത് തന്നെയാ മാഷെ നല്ലത്. ഭായി മാത്രമല്ല വേറെയും ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നുണ്ട്.

പോസ്റ്റിനെപ്പറ്റി ഒന്നും പറയണില്ല.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-50453268291867814752009-06-14T10:29:14.228+05:302009-06-14T10:29:14.228+05:30പണ്ട് ബി.ആര്.പിയുടെ ബ്ലോഗില്‍ ഇട്ട ഒരു കമന്റ് കുറ...പണ്ട് ബി.ആര്.പിയുടെ ബ്ലോഗില്‍ ഇട്ട ഒരു കമന്റ് കുറച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് തോന്നുന്നതിനാല്‍ ലിങ്കുന്നുമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-48604885100061743052009-06-14T09:56:38.628+05:302009-06-14T09:56:38.628+05:30@സുനില്‍ കൃഷ്ണന്
എന്റെ രാഷ്ട്രീയം താങ്കളെ ബോധ്യപ്...@സുനില്‍ കൃഷ്ണന്
എന്റെ രാഷ്ട്രീയം താങ്കളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഒന്നുമില്ല എനിക്ക്. പക്ഷെ ഒരാള്‍ ‘കോണ്‍ഗ്രസ്’കാരനാണെന്ന് പറയുന്നത് മഹാ അപരാധമൊന്നും അല്ല എന്ന് ഓര്മിപ്പിക്കണം എന്ന് തോന്നി.

മറ്റൊന്ന് ഞാന്‍ മാരീചനോട് പറഞ്ഞത് ഞാന്‍ കോണ്ഗ്രസ്കാരനാണെന്നല്ല. കോണ്‍ഗ്രസ് അനുഭാവി ആണെന്നാണ്. കോണ്‍ഗ്രസ്കാരനായിരുന്നു. വളരെ ആക്റ്റീവായി. നരസിംഹറാവുവിന്റെ ഭരണത്തിനിടയില്‍ രാഷ്ട്രീയം പൂര്‍ണമായും വിട്ടു. പാര്‍ലമെന്റിലേക്ക് ആകെ മൂന്നു വോട്ട് ചെയ്തതില്‍ രണ്ടും ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് കുത്തി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടല്ല; കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമായിരുന്നു അത്. കേരളത്തില്‍ ഇനിയും ഞാന്‍ യൂഡിയെഫിന് വോട്ട് ചെയ്യുമോ എന്നറിയില്ല. ഇപ്പോഴത്തെ ഇടതുപക്ഷത്തിന് എന്തായാലും ചെയ്യില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുഭാവിയാണിപ്പോള്‍-- കഴിഞ്ഞ രണ്ടുവര്‍ഷമായിട്ട്. അതിന് എനിക്ക് എന്റെ മനഃസാക്ഷിക്കും രാഷ്ട്രീയബോധ്യങ്ങള്ക്കും നിരക്കുന്ന കാരണങ്ങളുണ്ട്. എന്തായാലും താങ്കളെപ്പോലെ ഒരു കൊടിയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ അവിടെപ്പോയി തുള്ളാനും വേണ്ടി എന്നെ രാഷ്ട്രീയം ബാധിച്ചിട്ടില്ല. കൊടി ഏതായാലും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-55123951512987526582009-06-14T09:50:27.508+05:302009-06-14T09:50:27.508+05:30ബഹുമാനിക്കപെടുന്ന വ്യക്തികള്‍ കക്ഷിരാഷ്ട്രീയത്തില്‍...ബഹുമാനിക്കപെടുന്ന വ്യക്തികള്‍ കക്ഷിരാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നതുകേള്‍ക്കുമ്പോള്‍ ദേഷ്യമല്ല വേദനാണുണ്ടാവുക.

സമാന പോസ്റ്റ്  ഇവിടെ

കാണാം , പൂര്‍ണ്ണമയും ഉള്ക്കൊള്ളാനവുന്ന നല്ല പോസ്റ്റ്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-60591352283569546902009-06-14T08:40:22.096+05:302009-06-14T08:40:22.096+05:30@ഹരിത്,
നമ്മൾ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന കാര്യം തന്...@ഹരിത്,

നമ്മൾ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന കാര്യം തന്നെ എപ്പോളും എല്ലാവരും പറയണമെന്ന് ശഠിയ്ക്കരുത്.തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കു കുത്തിയാക്കി ഗവർണ്ണർ എന്ന റബർ സ്റ്റാമ്പ് എടുത്ത തീരുമാനത്തെക്കുറിച്ച് ഒരു ആക്ഷേപവുമില്ലാത്ത താങ്കൾ അതിനെക്കുറിച്ച് വിലയിരുത്തൽ നടത്തിയ കൃഷ്ണയ്യരെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തുനിയുമ്പോളാണു രാഷ്ട്രീയം വ്യക്തമാവുന്നത് എന്ന് മാത്രം പറയട്ടെ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-41444445270747330192009-06-14T08:24:26.532+05:302009-06-14T08:24:26.532+05:30കൃഷ്ണയ്യരുടെ പ്രതികരണം കേട്ട് അയ്യേ എന്നായവര് ഏറെ...കൃഷ്ണയ്യരുടെ പ്രതികരണം കേട്ട് അയ്യേ എന്നായവര് ഏറെയുണ്ടെന്നു കരുതുന്നു. എങ്കിലും ആക്ഷേപം ആല്പം കൂടിപ്പോയോ എന്നു ആശങ്ക.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-60036109257170754382009-06-14T08:22:11.786+05:302009-06-14T08:22:11.786+05:30ഹരിത്,
അത്രക്കു വെറുപ്പുളവാക്കാനുള്ള കാര്യങ്ങളാണോ ...ഹരിത്,
അത്രക്കു വെറുപ്പുളവാക്കാനുള്ള കാര്യങ്ങളാണോ കൃഷ്ണയ്യര്‍ പറഞ്ഞത്?
വിലയിരുത്തല്‍ താങ്കളുടെ വ്യക്തിപരമായ ഒന്നായതിനാല്‍ ആ അഭിപ്രായത്തോട് വിയോജിപ്പ് മാത്രം രേഖപ്പെടുത്തുന്നു.

ഓ.ടോ
കെ.കരുണാകരന് ഗവര്‍ണര്‍ കുപ്പായം തൈക്കാന്‍ കൊടുത്തിട്ടുണ്ടത്രെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-33813916925680042512009-06-14T08:05:29.190+05:302009-06-14T08:05:29.190+05:30ഹരിത്
വളരെ നല്ല പോസ്റ്റ്.
(ആവിഷ്ക്കാര സ്വാതന്ത്ര്യ...ഹരിത്
വളരെ നല്ല പോസ്റ്റ്.
(ആവിഷ്ക്കാര സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, ജനാധിപത്യം, ഇതിനൊക്കെ വേണ്ടി എന്നും മുറവിളി കൂട്ടുന്നവർ ആരെന്നു നമുക്കറിയാം. ഇതൊന്നും കണികാണാൻ പോലും കിട്ടാത്ത രാഷ്ട്രങ്ങൾ എതെന്നും നമുക്കറിയാം. പിന്നെ ഇതിൽ അതിശയി
ക്കാനെന്തിരിക്കുന്നു?)Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-59218790540797682652009-06-14T08:04:58.024+05:302009-06-14T08:04:58.024+05:30@ഗുപ്തൻ,
ഹോ എന്തൊരു ദു:ഖവും വിഷമവും താങ്കൾക്ക്......@ഗുപ്തൻ,

ഹോ എന്തൊരു ദു:ഖവും വിഷമവും താങ്കൾക്ക്...കോൺഗ്രസെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള താങ്കൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോക്കിലുള്ള മനോവേദനയിൽ ഞാനും ചേരുന്നു..

എന്റെ ഒരേ ഒരു ആഗ്രഹം ഈ “ഹൈക്കമാന്റ് “ എന്നു പറയുന്ന സാധനത്തെ ഒന്നു നേരിൽ കാണുക എന്നു മാത്രമാണ്..അതെങ്ങനെ ഇരിയ്ക്കുമോ ആവോ? ഇരുൾ നിറഞ്ഞ മുറിയിലിരിയ്ക്കുന്ന അജ്ഞാതമായ എന്തോ രൂപം ആണെന്ന് മാത്രമേ ഇപ്പോൾ അറിവായിട്ടുള്ളൂ..സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-74105652700321675652009-06-14T06:08:36.856+05:302009-06-14T06:08:36.856+05:30നല്ല പോസ്റ്റ്.നാം ഇന്ന് എവിടെ ചെന്നെത്തിനില്ക്കുന...നല്ല പോസ്റ്റ്.നാം ഇന്ന് എവിടെ ചെന്നെത്തിനില്ക്കുന്നു എന്ന് ചിന്തിക്കാന്‍ ഒരവസരം.ഇത് നമ്മുടെ നാടിന്റേയും,നമ്മുടേയും ദുര്യോഗം.
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-75825789827461996612009-06-14T03:01:55.946+05:302009-06-14T03:01:55.946+05:30കമ്യൂണിസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും ഐഡന്റിറ...കമ്യൂണിസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും ഐഡന്റിറ്റി കമ്യൂണിസ്റ്റ് എന്നതാണ് ഹരിത്ത്. രണ്ടും രണ്ടും ചേര്‍ന്നാല്‍ ജനറല്‍ സെക്രട്ടറി പറയുന്നതെന്തോ അതാണ് എന്ന് അവര്‍ സമര്ത്ഥിച്ചുകൊണ്ടേയിരിക്കും. സാമാന്യബുദ്ധിയും ന്യായബോധവും ഭരണഘടന/സ്ഥാനം അനുസരിച്ചൊക്കെയുള്ള സ്വത്വബോധവും ഒക്കെ പിന്നീട് വരുന്നതാണ്. (ഇതിന്റെ പ്രതിഫലനമാണ് പ്രൊഫഷണല്‍ വിഷയങ്ങളില്‍ നല്ല സുന്ദരന്‍ ലേഖനങ്ങള്‍ എഴുതുന്ന ചിലര്‍ പാര്‍ട്ടി വിഷയം കൈയ്യില്‍ വരുമ്പോള്‍ പോസ്റ്റര്ബോയ്സിന്റെഅഗ്രസീവ് സംസ്കാരം കാണിക്കുന്നതും-- ബ്ലോഗില്‍)

അതില്‍ നിന്ന് കൃഷ്ണയ്യരായാലും രക്ഷപെടാന്‍ പ്രയാസമാണ്. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മാര്‍ജിനലൈസ് ചെയ്യാന്‍ വളരെ വിദഗ്ധമായ സംവിധാനങ്ങള്‍ പാര്‍ട്ടിക്കുണ്ട്. സോമനാഥ് ചാറ്റര്‍ജിക്കെതിരെ അക്ഷരാഭ്യാസത്തിനുപകരം ആവേശം മാത്രമുള്ള വെട്ടിയൊട്ടിക്കല്‍ ബ്ലോഗന്മാര് മുതല്‍ കോര്‍പ്പറേറ്റുകളുടെ ശംബളം വാങ്ങി കുംഭയും കുടുംബവും വളര്‍ത്തി വാക്കുകൊണ്ട് പാര്‍ട്ടിയെ സേവിക്കുന്ന ബുജിബ്ലോഗന്മാര് വരെ നടത്തിയ പ്രചരണം ഓര്‍മയില്ലേ. (കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധമുള്ള പശ്ചിമബംഗാളിലെ ഇടതുനേതാക്കള്‍ സോമനാഥിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.) അതിനെക്കാള്‍ നോവുന്ന ഒറ്റപ്പെടുത്തലായിരിക്കും അച്യുതാനന്ദന് ഉണ്ടാകാന്‍ പോകുന്നത്. സൂചനകള്‍ ഇപ്പോഴേ കാണാനുണ്ട്.

Jun 14, 2009 2:50:00 AMഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-47746848143101495002009-06-14T02:50:49.703+05:302009-06-14T02:50:49.703+05:30This comment has been removed by the author.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-71997552337978604612009-06-14T02:37:00.978+05:302009-06-14T02:37:00.978+05:30:):)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-59253357370960316562009-06-14T00:14:06.985+05:302009-06-14T00:14:06.985+05:30ഹരിത്..
പോസ്റ്റ് ഇഷ്ടമായി.
:)ഹരിത്..

പോസ്റ്റ് ഇഷ്ടമായി.
:)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com