tag:blogger.com,1999:blog-5966787351867614179.post1832837730116149751..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: സ്നേഹിതനേ.... സ്നേഹിതനേഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger19125tag:blogger.com,1999:blog-5966787351867614179.post-87390910299652257312008-07-07T12:38:00.000+05:302008-07-07T12:38:00.000+05:30മാഷേ... ഈ രണ്ടു പോസ്റ്റുകളും ഒരുമിച്ചാണ് വായിയ്ക്ക...മാഷേ... ഈ രണ്ടു പോസ്റ്റുകളും ഒരുമിച്ചാണ് വായിയ്ക്കാനൊത്തത്.

എത്രയും വേഗം പഴയതു പോലെ പൂര്‍ണ്ണ ആരോഗ്യവാനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-67413309942109676842008-07-05T20:20:00.000+05:302008-07-05T20:20:00.000+05:30നന്ദി കിച്ചു ചിന്നു.പാമൂ, ഇന്നു ഹോസ്പിറ്റലില്‍ നിന...നന്ദി കിച്ചു ചിന്നു.
പാമൂ, ഇന്നു ഹോസ്പിറ്റലില്‍ നിന്നും ഡിസ്ച്ചാര്‍ജ് ആയി. വളരെ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. things are much better.
thanks for coming again.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-41565510054255052008-07-05T01:33:00.000+05:302008-07-05T01:33:00.000+05:30engngane undu ippol?engngane undu ippol?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-86419868241800989842008-07-04T15:47:00.000+05:302008-07-04T15:47:00.000+05:30രോഗവിമുക്തനാവാന് ആശംസകള്‍.. :)get well soonരോഗവിമുക്തനാവാന് ആശംസകള്‍.. :)
get well soonKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-41356925451021327052008-07-03T08:39:00.000+05:302008-07-03T08:39:00.000+05:30ഗീത: വളരെ നന്ദി. സ്നേഹിതനൂ മകനും എന്റ്രന്‍സും ഒരു...ഗീത: വളരെ നന്ദി. സ്നേഹിതനൂ മകനും എന്റ്രന്‍സും ഒരു ഒബ്സഷനായി മാറിയിരിയ്ക്കുന്നു. ചെക്കനുള്ള ഉച്ച ഭക്ഷണം വൈകുന്നേരം അഞ്ചരയ്ക്കാണു കൊണ്ടു കൊടുക്കാന്‍ പോകുന്നതു!ഇങ്ങനെ മകന്റെ കാര്യം പോലുക് മദ്യം കുഴപ്പത്തില്‍ കൊണ്ടെത്തിയ്യ്ക്കുന്നു. വീട്ടുകാരെ കുറ്റം പറയാനുംവയ്യ.. അവരെ വിറ്റ കാശു പോക്കറ്റിലിട്ടു നടക്കുകയാണു ഈ കുറുക്കന്.

വാല്മീകീ ജീ: നന്ദി. സ്നേഹിതന് പാരയല്ല. മദ്യാസക്തി അവന്റെ പ്രയോറൊറ്റീസ് മുഴൂവനും തകിടം മറിച്ചു കളഞ്ഞു എന്നേയുള്ളൂ.

ശിവ, അനൂപ്: പ്രാാര്ത്ഥനകള്ക്കും ആശംസകാള്ക്കും വളരെ നന്ദി..

വേണു: മനസ്സിലിള്ളതു കമന്റിനു മറുപടിയായി എഴുതി നശിപ്പിയ്ക്കുന്നില്ല വേണൂ. ത്രെഡ് മില്‍ റ്റെസ്റ്റ് കഴിഞ്ഞപ്പോള്‍ സ്നേഹിതന് കൂടെയായ ഡോക്ടര്‍ തമാശമട്ടില്‍ പറഞ്ഞു,
“ യൂ ഹാവ് അ ഗ്രൈറ്റ് ഹാര്‍ട്ട്”. ഇന്നു വീണ്ടും കാണുമ്പോള്‍ ഞാന്‍ ഡോക്ടറോട് സീരിയസായിത്തന്നെ പറയുന്നുണ്ട്
“ ഐ ഹാവ് മെറ്റ് അനദര്‍ പേഴ്സന്‍ വിത്ത് അ ഗ്രേറ്റര്‍ ഹാര്‍ട്ട്. ഹീ ലെഫ്റ്റ് എ വെരി റ്റച്ചിങ് കമന്റ് ഓണ്‍ മൈ ബ്ലോഗ്”ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-27223546475759779392008-07-03T00:56:00.000+05:302008-07-03T00:56:00.000+05:30എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറിനല്ല ചുണകുട്ടനായ...എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറി
നല്ല ചുണകുട്ടനായി വരാന്‍ പ്രാത്ഥിക്കുന്നു.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-23664827439295975822008-07-02T23:04:00.000+05:302008-07-02T23:04:00.000+05:30ഹരിത്തേ, എങ്ങനെയോ ഇവിടെ എത്തപ്പെട്ടു. ഒരു പക്ഷേ ഞാ...ഹരിത്തേ, എങ്ങനെയോ ഇവിടെ എത്തപ്പെട്ടു. ഒരു പക്ഷേ ഞാന്‍ ഇന്നലെ എഴുതിയ, കഥയ്ക്കു് ആദ്യം വന്ന ഹരിത്തിന്റെ കമന്റും ഒരു നിമിത്തമായിരിക്കും.
ഹരീ,
ഇന്നലെ ഞാനിട്ട പോസ്റ്റു് തീയതി ശരിയല്ലാത്തതിനാല്‍ അതു ഫെബ്രുവരി 7 /2008 ആയാണു വന്നതു്. ഹരിത്തിന്റെ കമന്റു ഞാന്‍ സൂക്ഷിച്ചു വച്ചിട്ടു്, അതിനെ വൈകുന്നേരം ഡ്രാഫ്റ്റാക്കി. ഇന്നു തന്നെ അതിനെ നല്ല നാളും തീയതിയും നോക്കി പ്രസിദ്ധീകരിക്കും.
ഇനി കാര്യത്തിലേയ്ക്കു്.
400 നു മുകളില്‍ ഷുഗര്‍. അങ്ങനെയുള്ള അവസ്ഥയില്‍, അഡ്മിറ്റായിരുന്നപ്പോള്‍ .....ഒന്നും ഇഷ്ടപ്പെടാനൊക്കാത്ത ആശുപത്രിയന്തരീക്ഷത്തില് പെട്ടെന്നു വന്ന എന്റെ പോസ്റ്റിനൊരു കുറിമാനം എഴുതാനൊരു മനസ്സു വരുക. എന്റെ ആ പോസ്റ്റു് ധന്യമാകുന്നു. ഹരിത്തിന്റെ അസുഖം എത്രയും വേഗം സുഖമാകുമെന്നും അതിനായി ഞാന്‍ ആ പോസ്റ്റു സമര്‍പ്പിച്ചു കൊണ്ടും പോസ്റ്റു ബട്ടണില്‍ തീയതി ശരി ആക്കിയതിനു ശേഷം വീണ്ടും ഉടനെ തന്നെ ഞെക്കും.
പിന്നെ ആ സുഹൃത്തിനെ പഴി ചാരണ്ടാ. അതു ജീവിതമാണു്.
അനുഭവങ്ങളങ്ങനെ ഒക്കെ വലിയ വായില്‍ പറയുന്നു. ഒരു പക്ഷേ സുഹൃത്തു് കിടക്കയിലായിരുന്നെങ്കിലും സംഭവിക്കാവുന്നതു്.
That is the rhytham of life. yes.Spirit....
രോഗ വിമുക്തനാകൂ. ഷുഗറിനെ നേരിടാനൊക്കെ ചെല എളുപ്പ വഴികളുണ്ട്. അറിയാവുന്നതു്, ഞാനതു് ഒരു പോസ്റ്റാക്കിയിടാം.
ഓ.ടോ. മധുരിക്കും ഓര്‍മ്മകളേ...... ആ പാട്ടൊക്കെ ഷുഗറൊക്കെയുള്ളവര്ക്കു് കേള്‍ക്കുമ്പോള്‍ .....:)
എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
എന്റെ പ്രാര്‍ത്ഥനകള്‍.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-66001208445595553312008-07-02T22:20:00.000+05:302008-07-02T22:20:00.000+05:30ഞാനും ആശംസിക്കുന്നു എത്രയും വേഗം സുഖം കൈവരിക്കാന്‍... ഞാനും ആശംസിക്കുന്നു എത്രയും വേഗം സുഖം കൈവരിക്കാന്‍...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-62750480969040638452008-07-02T20:12:00.000+05:302008-07-02T20:12:00.000+05:30പാരകള്‍ സ്നേഹിതരൂപത്തിലും.. പക്ഷെ സ്നേഹമില്ലെന്ന് ...പാരകള്‍ സ്നേഹിതരൂപത്തിലും.. പക്ഷെ സ്നേഹമില്ലെന്ന് പറയാനാവില്ല അല്ലേ?

എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-49722692835903991022008-07-02T19:05:00.000+05:302008-07-02T19:05:00.000+05:30എത്രയും വേഗം സുഖം പ്രാപിച്ചു വരൂ.പിന്നെ ആ സ്നേഹിതന...എത്രയും വേഗം സുഖം പ്രാപിച്ചു വരൂ.

പിന്നെ ആ സ്നേഹിതനെ കുറിച്ച് : എത്ര മദ്യപിച്ചിരുന്നാലും, സ്വന്തം മകന്റെ കാര്യം മറക്കുന്നില്ലല്ലോ. അതു മതിയായിരിക്കാം അദ്ദേഹത്തിന്റെ കുടുംബത്തിന്. വീട്ടുകാര്‍ മനസ്സു വയ്ക്കുന്നില്ലെങ്കില് പിന്നെ മറ്റുള്ളവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-23032843075057422172008-07-02T17:37:00.000+05:302008-07-02T17:37:00.000+05:30പാമു: ഡയബറ്റിക്സുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങ...പാമു: ഡയബറ്റിക്സുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങള്‍. വലിയ സീരിയസ് ഒന്നും അല്ല പാമു. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടും. ഒറ്റപ്പെടല്‍ ഒന്നും അല്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കു കഴിയുന്നതും ആരെയും ഉപദ്രവിയ്ക്കാതിരിയ്ക്കാനാണു ശ്രമം.സുഹൃത്തുക്കള്‍ ധാരാളമുണ്ട് ഡല്‍ഹിയില്‍ സഹായത്തിനു. നന്ദി.

കണ്ണൂസ്: ഫാസ്റ്റിങ് ഷുഗര്‍ ഇപ്പോള്‍ റെഡിയായി 140-190. ഒന്നു രണ്ട് ദിവസങ്ങള്‍ക്കകം 100ല്‍ താഴെയാകും.നന്ദി.
തറവാടി/വലിയമ്മായി,ആര് ആര്,ശ്രീലാല്‍: സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി.

സന്തോഷ്: ഭാവനയും കാവ്യാമാധവനും ഒന്നും അല്ല സന്തോഷേ.:) രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷ. നന്ദി.

ആരും എന്റെ രോഗിയായ സ്നേഹിതനെക്കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല.:( നമുക്കവനേയും രക്ഷിക്കണ്ടേ?ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-6944005260555773682008-07-02T12:16:00.000+05:302008-07-02T12:16:00.000+05:30സത്യം? അതോ ഭാവനയോ? എത്രയും വേഗം ആശുപത്രി വിടൂ.സത്യം? അതോ ഭാവനയോ?
എത്രയും വേഗം ആശുപത്രി വിടൂ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-2614708549483079312008-07-02T09:55:00.000+05:302008-07-02T09:55:00.000+05:30വേഗം സുഖമാവട്ടെ.വേഗം സുഖമാവട്ടെ.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-33851578846995233712008-07-01T23:46:00.000+05:302008-07-01T23:46:00.000+05:30get well soon!get well soon!RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-45591519020580390362008-07-01T22:27:00.000+05:302008-07-01T22:27:00.000+05:30എത്രയും വേഗം സുഖം പ്രാപിക്കട്ടെതറവാടി/വല്യമ്മായിഎത്രയും വേഗം സുഖം പ്രാപിക്കട്ടെ

തറവാടി/വല്യമ്മായിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-76031270136523370832008-07-01T22:11:00.000+05:302008-07-01T22:11:00.000+05:30ഫാസ്റ്റീംഗ് ഷുഗര്‍ 436?മാഷേ കാര്യമായ എന്തോ പ്രശ്നം...ഫാസ്റ്റീംഗ് ഷുഗര്‍ 436?

മാഷേ കാര്യമായ എന്തോ പ്രശ്നം ഉണ്ടല്ലോ? എന്തായാലും വളരെ വേഗം സുഖം പ്രാപിക്കട്ടേ എന്നു പ്രാര്‍ത്ഥന.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-24147281156745832702008-07-01T21:14:00.000+05:302008-07-01T21:14:00.000+05:30ഹരിത്തേ, ഇതെന്തുപറ്റി?എവിടെയാണ്? ഏതാശുപത്രിയില്‍?...ഹരിത്തേ, ഇതെന്തുപറ്റി?

എവിടെയാണ്? ഏതാശുപത്രിയില്‍?
ഈ കമന്റിലൂടെ എന്റെ സാമീപ്യം അങ്ങോട്ടയയ്ക്കുന്നു. ഗെറ്റ് വെല്‍ സൂണ്‍..

എന്തേ ആരേയും അറിയിക്കാതിരുന്നത്? ഒറ്റപ്പെടല്‍ സ്വയം സ്വീകരിക്കുന്നതാണോ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-20849285443180236292008-07-01T20:07:00.000+05:302008-07-01T20:07:00.000+05:30നന്ദി സിജു :)നന്ദി സിജു :)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-25454036524385783232008-07-01T19:21:00.000+05:302008-07-01T19:21:00.000+05:30എത്രയും വേഗം വിഐപി അല്ലാതാകട്ടെ..എത്രയും വേഗം വിഐപി അല്ലാതാകട്ടെ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.com