tag:blogger.com,1999:blog-5966787351867614179.post3363291257323665852..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: ചന്ദ്രേട്ടന്റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger20125tag:blogger.com,1999:blog-5966787351867614179.post-30094794182408844852008-10-31T12:18:00.000+05:302008-10-31T12:18:00.000+05:30ദൈവങ്ങൾക്കും മനോവിഭ്രാന്തി വരുമ്പോൾഭക്തർ നിസ്സഹായര...ദൈവങ്ങൾക്കും മനോവിഭ്രാന്തി വരുമ്പോൾ
ഭക്തർ നിസ്സഹായരായി നക്ഷത്രമെണ്ണാതെ മറ്റെന്തു
ചെയ്യാൻ!
കുഴഞ്ഞുമറിഞ്ഞ വിഷയമാൺ..ചന്ദ്രേട്ടന്റെ മനസ്സുപോലെത്തന്നെ.
വൈരുദ്ധ്യങ്ങളുടെ സൂചനകൾ
സമർത്ഥമായിക്കൊണ്ടുവരുന്നുണ്ട് ഹരിത്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-54726756131643590972008-10-23T07:05:00.000+05:302008-10-23T07:05:00.000+05:30പീ.ആറ്: വളരെ നന്ദി. കഥ ഇഷ്ടപ്പെട്ടു അല്ലേ?പക്ഷേ കഥ...പീ.ആറ്: വളരെ നന്ദി. കഥ ഇഷ്ടപ്പെട്ടു അല്ലേ?പക്ഷേ കഥ ഈയിടെയായി എഴുതാന്‍ വലിയ പാടാണ്.ശ്രമം തുടരുന്നു, എങ്കിലും.വീണ്ടും വരിക അക്ഷരപ്പച്ചയില്.

നമത്: ഇവിടെ തൊട്ടുകൂട്ടാൻ ചെങ്കീരിയും, കടലാമയും, എലികളും, പാമ്പുകളും ഒക്കെയേ ഉള്ളൂ. മീന്‍ തൊട്ടുകൂട്ടാനാണെങ്കില് ഫ്രെഷ് വാട്ടര്‍ പ്രോണും ഉണ്ടാവും. ഹ ഹ..മീന്‍ തൊട്ടുതന്നെ തുടങ്ങാം!:)

കുറ്റ്യാടിക്കരന്, മുസാഫിര്‍: വളരെ നന്ദിഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-23031671510149372882008-10-21T19:24:00.000+05:302008-10-21T19:24:00.000+05:30ചന്ദ്രേട്ടന്റെ കടലിനേയും ആകാശത്തേയും ആമകളേയും സ്നേ...ചന്ദ്രേട്ടന്റെ കടലിനേയും ആകാശത്തേയും ആമകളേയും സ്നേഹിച്ചു പോയി , കഥ കഴിയുമ്പോഴേക്കും.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-27633735848919900332008-10-21T18:06:00.000+05:302008-10-21T18:06:00.000+05:30ഗുഡ് കഥ സര്...ഗുഡ് കഥ സര്...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-66735115757789308332008-10-21T11:05:00.000+05:302008-10-21T11:05:00.000+05:30കോക്ടെയിലിനു വിരോധമേതുമില്ല. തൊട്ടുകൂട്ടാന്‍ കഥ കൂ...കോക്ടെയിലിനു വിരോധമേതുമില്ല. തൊട്ടുകൂട്ടാന്‍ കഥ കൂടെ പോരട്ടെ!namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-69563141693995152532008-10-21T10:47:00.000+05:302008-10-21T10:47:00.000+05:30കഥ ഇന്നലേ വായിച്ചിരുന്നു!പെട്ടെന്നൊന്നും എഴുതാന്‍ ...കഥ ഇന്നലേ വായിച്ചിരുന്നു!
പെട്ടെന്നൊന്നും എഴുതാന്‍ വന്നില്ല.
മുകളില്‍ പറഞ്ഞ പോലെ നക്ഷത്രങ്ങളെ കുറിച്ചുള്ള പാരാമര്‍ശവും, ചന്ദ്രേട്ടന്റെ മാറ്റങ്ങളും സൂചനകള്‍ തന്നിരുന്നു. (അത് അപാകതയാണോന്നൊന്നും അറിയില്ല ട്ടൊ)
അതിലേറെ ഭാനുമതിയേയും നന്നായി മനസ്സിലാവുന്നു.
വളരെ ഇഷ്ടമായി.

പലപ്പൊഴും ഹരിതിന്റെ എഴുത്ത് ഉള്ളിലൊരു ‘ഇന്സ്പിരേഷന്‘ ഇട്ടുതരാറുണ്ട്.. അതുകൊണ്ട് ഇനിയും ഇനിയും പോരട്ടേ നിറയേ കഥകള്‍..:)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-27449835496837039082008-10-21T07:57:00.000+05:302008-10-21T07:57:00.000+05:30കോറോത്ത്, ഗുപ്തന്: നന്ദി കോറോത്ത്. ഗുപ്തര്ക്കു സ...കോറോത്ത്, ഗുപ്തന്: നന്ദി കോറോത്ത്. ഗുപ്തര്ക്കു സ്വാഗതം.അപര ശല്യത്തില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നാശംസിയ്ക്കുന്നു:)

വ്ഡവോ: നന്ദി. സൂചനകള്‍ ദുരൂഹത കുറയ്ക്കാന്‍ വേണ്ടി കൊടുത്തതാണു. ഇനി ഒരു പൊളിച്ചെഴുത്തുണ്ടാവുമ്പോള് വഡവോ പറഞ്ഞ കുറവും പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാം.

വേണു: വളരെ നന്ദി. വേണുവിന്റെ പുത്തന്‍ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.

ലക്ഷ്മി: കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

സന്തോഷ്: സ്വാഗതം. ഈയിടെയായി കാണാറേയില്ലല്ലൊ? കഥയിഷ്ടപ്പെട്ടതില് സന്തോഷം.( ചീട്ടുകളിയൊക്കെ നിന്നു , അല്ലേ?:)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-32965900061934817802008-10-21T05:05:00.000+05:302008-10-21T05:05:00.000+05:30കഥ ഇഷ്ടമായി ഹരിത്!കഥ ഇഷ്ടമായി ഹരിത്!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-42607599209224025952008-10-20T22:33:00.000+05:302008-10-20T22:33:00.000+05:30വളരേ നല്ല കഥ. ഇഷ്ടമായിവളരേ നല്ല കഥ. ഇഷ്ടമായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-40957184850518303892008-10-20T22:09:00.000+05:302008-10-20T22:09:00.000+05:30കൈ നരമ്പ് മുറിച്ച് കുറ്റം ഭീകരരിലെറിഞ്ഞ ചന്ദ്രേട്ട...കൈ നരമ്പ് മുറിച്ച് കുറ്റം ഭീകരരിലെറിഞ്ഞ ചന്ദ്രേട്ടന്, കഥാന്ത്യത്തിന്റെ സൂചന അവിടത്തന്നെ തന്നിരുന്നു.
ആയിരക്കണക്കിനു മൈലു താണ്ടി വരുന്ന അമ്മക്കടലാമ, ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കുന്നു.
പ്രണയ സാഫല്യത്തിന്റെ വഴു വഴുത്ത മുട്ടകള്‍ കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകുന്നു.
സ്വന്തം മക്കളെ ഇനി ഒരിക്കലും കാണില്ലെന്നറിഞ്ഞ് തിരിഞ്ഞു നോക്കാതെയുള്ള മടക്ക യാത്ര. ആഴക്കടലിലേയ്ക്ക്.
വളരെ ചുരുങ്ങിയ ആ വാക്കുകളിലെ ചിത്രം, കഥയെ കടത്തി വെട്ടിയിരിക്കുന്നു. ഹരിത്തേ. ഇഷ്ടമായി...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-14796396390997598522008-10-20T21:09:00.000+05:302008-10-20T21:09:00.000+05:30ഹരിത്,നല്ല കഥ. ഭാഷയും നന്നായി.അഭിനന്ദനങ്ങള്‍.:)"ന...ഹരിത്,
നല്ല കഥ. ഭാഷയും നന്നായി.അഭിനന്ദനങ്ങള്‍.:)

"നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ
കണ്ണ് ചിമ്മുന്നേ"

ഈ വരികള്‍ ഒരു സൂചന ആദ്യമേ തന്നെ തരുന്നുണ്ട്. അതുകൊണ്ട് അതൊരു അപാകത പോലെ തോന്നി.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-66545754935569074962008-10-20T16:14:00.000+05:302008-10-20T16:14:00.000+05:30നല്ല കഥ ഹരിത് :)നല്ല കഥ ഹരിത് :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-33168794992840300082008-10-20T14:02:00.000+05:302008-10-20T14:02:00.000+05:30kidil :) :)kidil :) :)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-16682144067794849142008-10-20T11:10:00.000+05:302008-10-20T11:10:00.000+05:30പാമൂസ്: നാട്ടില്‍ നിന്നും തിരിച്ചെത്തിയല്ലോ, അല്ലേ...പാമൂസ്: നാട്ടില്‍ നിന്നും തിരിച്ചെത്തിയല്ലോ, അല്ലേ? ആദ്യ കമന്റിനും പ്രോത്സാഹനത്തിനും നന്ദി.

നമത്: സ്വാഗതം നമതേ. കഥയില്ലായ്മയില്‍ നിന്നായിരുന്നു തുടക്കം.പിന്നെ കഥയിലെത്തി. കഥകളെ സീരിയസ്സായി കാണുന്ന ബൂലോകത്തെ കുറച്ചു അജ്ഞാത സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ട് വീണ്ടും കഥയെഴുത്തല് യത്നം തുടരുന്നു. എന്റെ കഥകളെക്കാളേറെ അവര്‍ എന്നെയും സ്നേഹിക്കുന്നെന്നു പിന്നീടു ഞാന്‍ മനസ്സിലാക്കി നമതേ. ഈ കഥകള്‍ക്കും ആ അജ്ഞാത സുഹൃത്തുക്കള്‍ക്കും വേണ്ടി ഇന്നു കോക്ക്റ്റൈല്‍ ആയിക്കോട്ടേ. ചിയേഴ്സ്!

ശ്രീവല്ലഭന്, ശിവ, ശ്രീ, അങ്കിള്‍: വളരെ നന്ദി, ഇവിടെ വന്നതിനും, വായിച്ചതിനും, കമന്റെഴുതിയതിനുംഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-34852343176274527932008-10-20T09:14:00.000+05:302008-10-20T09:14:00.000+05:30ഈ കഥയും നന്നായി മാഷേ... ചന്ദ്രേട്ടനും കടലാമകളും......ഈ കഥയും നന്നായി മാഷേ... ചന്ദ്രേട്ടനും കടലാമകളും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-17418984476174390532008-10-20T08:34:00.000+05:302008-10-20T08:34:00.000+05:30തികച്ചു ഇഷ്ടമായി ഈ കഥ...തികച്ചു ഇഷ്ടമായി ഈ കഥ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-53832345639520956922008-10-20T02:46:00.000+05:302008-10-20T02:46:00.000+05:30ഹരിതിന്റെ കഥകള്‍ വളരെ ഇഷ്ടമാണ്. ഇതും വളരെ ഇഷ്ടപ്...ഹരിതിന്റെ കഥകള്‍ വളരെ ഇഷ്ടമാണ്. ഇതും വളരെ ഇഷ്ടപ്പെട്ടു. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-14217499064868365072008-10-20T01:07:00.000+05:302008-10-20T01:07:00.000+05:30ഹരിത്. കഥയുണ്ടെന്നറിയാമായിരുന്നേലും ഇത്രേം കഥയുണ്ട...ഹരിത്. കഥയുണ്ടെന്നറിയാമായിരുന്നേലും ഇത്രേം കഥയുണ്ടെന്നറിയില്ലായിരുന്നു. എല്ലാ കഥകള്‍ക്കും ചേര്‍ത്ത് ഒരു കൂട്ടച്ചിയേഴ്സ്!namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-81842173279401057232008-10-19T21:37:00.000+05:302008-10-19T21:37:00.000+05:30ഹരിത്തേ, ഫീഗരാ..! ഉഗ്ഗുഗ്രന്‍! നിറഞ്ഞു."തിരകളുടെ ന...ഹരിത്തേ, ഫീഗരാ..! ഉഗ്ഗുഗ്രന്‍! നിറഞ്ഞു.

"തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.
ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്റെ വഴു വഴുത്ത മുട്ടകള്‍
കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും."പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-73933697483437539132008-10-19T20:58:00.000+05:302008-10-19T20:58:00.000+05:30തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ട...തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com