tag:blogger.com,1999:blog-5966787351867614179.post4566746476028959781..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: കമ്പോള നിലവാരംഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger18125tag:blogger.com,1999:blog-5966787351867614179.post-64143528898358690562011-01-18T20:13:28.614+05:302011-01-18T20:13:28.614+05:30wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-13317499098691367552010-12-27T06:51:45.425+05:302010-12-27T06:51:45.425+05:30പുതുവത്സരാശംസകള്‍ , മാഷേ.പുതുവത്സരാശംസകള്‍ , മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-75872874631990913032010-07-30T13:00:29.892+05:302010-07-30T13:00:29.892+05:30മനുഷ്യനെ ജാതിയും മതവും വര്‍ണ്ണവും വച്ച് അളക്കുന്ന...മനുഷ്യനെ ജാതിയും മതവും വര്‍ണ്ണവും വച്ച് അളക്കുന്ന ലോകത്തിനെ ഇനിയും പരിഹസിക്കുക അതിനോട് പോരാടുക, കാരണം നമ്മളൊക്കെ മനുഷ്യരാണ് ...കൂമാണ്ടന്‍https://www.blogger.com/profile/04395723125300253133noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-79151875549271333532010-06-22T11:49:52.249+05:302010-06-22T11:49:52.249+05:30:0-:0-Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-79721044566359412142010-05-18T13:23:18.849+05:302010-05-18T13:23:18.849+05:30വികസനമില്ലായ്മയാണ് മാവോയിസത്തിനുള്ള ഒറ്റമൂലി...
...വികസനമില്ലായ്മയാണ് മാവോയിസത്തിനുള്ള ഒറ്റമൂലി...

മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ് പിഴച്ചത്.

എന്റെ പോസ്റ്റിന്റെ ലിങ്ക്...

http://georos.blogspot.com/2010/04/blog-post.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-55402972467557453982010-05-18T11:36:35.441+05:302010-05-18T11:36:35.441+05:30പ്രീയ ഹരിത്,
അവര്‍ നടത്തുന്ന കൂട്ടകൊലപാതകങ്ങളെ ന്യ...പ്രീയ ഹരിത്,
അവര്‍ നടത്തുന്ന കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുകയല്ല. ഞാനൊന്നു ചോദിച്ചോട്ടെ, വികസനമെന്ന പേരില്‍ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വിലങ്ങിടാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടോ? ആദിവാസികളെ നക്സലൈറ്റുകളും, മാവോയിസ്റ്റ്കളുമൊക്കെ ആക്കിയാതാരാണ്. രാജ്യത്തെ ഭൂനിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തത്. ഇന്ത്യയുടെ ചുവന്ന ഇടനാഴിയെ വ്യാവസായിക ഇടനാഴികയാക്കുകയാണ് ഗ്രീന്‍ ഹണ്ടിന്റെ ലക്ഷ്യം. വികസനത്തിന്റെ പേര് പറഞു പാവം ആദിവാസികളെ ചൂഷണം ചെയുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ.സൂര്യജിത്ത്https://www.blogger.com/profile/11730265374291000563noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-44675668936363566172010-05-18T10:41:59.012+05:302010-05-18T10:41:59.012+05:30സൂര്യജിത്തേ, മനസ്സു തിളയ്ക്കുമ്പോള്‍ പ്രതികരിക്കുന...സൂര്യജിത്തേ, മനസ്സു തിളയ്ക്കുമ്പോള്‍ പ്രതികരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നുവച്ച് എങ്ങനെയും പ്രതികരിക്കാമെന്നാണോ? എനിക്കു മനസ്സു തിളയ്ക്കുന്നതുകൊണ്ട് സൂര്യജിത്തിനേയും, സൂര്യജിത്തിന്റെ അമ്മയ്രേയും അച്ഛനേയും അനിയന്മാരേയും, അനിയത്തിമാരേയും, ഭാര്യയേയും കുഞ്ഞുങ്ങളേയും?
കൊല്ലാന്‍ എനിക്കു അവകാശമുണ്ടോ?

വിശുദ്ധ സമരം നടത്തുന്ന സൂര്യത്തിന്റെ സഖാക്കള്‍ അധികാരി വര്ഗ്ഗത്തേയാണു അനിഹിലേറ്റ് ചെയ്യുന്നതെങ്കില്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. ഇതു ദരിദ്രരായ , നിസ്സാഹായരായ , ഒരു തെറ്റും ചെയ്യാത്തവരെ ക്രൂരമായി കൊന്നൊടുക്കുന്ന ക്രൂരതയല്ലേ വിപ്ലവകാരികള്‍ എന്ന പാതകികള്‍ ചെയ്യുന്നത്?

എനിക്കു ജസ്റ്റിഫൈ ചെയ്യാന്‍ പറ്റുന്നില്ല ഈ കൊലപാതകങ്ങളെ, സൂര്യജിത്ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-56983556116288053322010-05-17T23:12:40.694+05:302010-05-17T23:12:40.694+05:30ഹരിത് മനസു തിളച്ചപ്പോള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചു...ഹരിത് മനസു തിളച്ചപ്പോള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചു.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ പൊട്ടിത്തെറിയെ തടുക്കാന്‍ ആര്‍ക്കു കഴിയും. ആരാണിവിടെ നമ്മുടെ ശത്രു, ജീവിക്കാന്‍ വേണ്ടി വിശുദ്ധ സമരം നടത്തുന്ന Maoist സഖാക്കളോ അതോ എന്നും അവരെ ചൂഷണം ചെയ്തിരുന്ന അധിക്കാരി വര്‍ഗ്ഗമോ..സൂര്യജിത്ത്https://www.blogger.com/profile/11730265374291000563noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-54948065280147419272010-05-17T21:54:32.726+05:302010-05-17T21:54:32.726+05:30ഇന്നത്തെ നിലവാരം വല്ലാതെ ഉയര്‍ന്നല്ലോ :(
ഇതെവിടെ ...ഇന്നത്തെ നിലവാരം വല്ലാതെ ഉയര്‍ന്നല്ലോ :(

ഇതെവിടെ വരെ !!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-91420740412170934582010-05-17T21:40:38.647+05:302010-05-17T21:40:38.647+05:30:(:(പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-70600281182728144902010-05-17T20:02:01.225+05:302010-05-17T20:02:01.225+05:30പക്ഷേ സെന്‍ട്രല്‍ ഡല്‍ഹി തണുത്തു കിടക്കുകയാ...പക്ഷേ സെന്‍ട്രല്‍ ഡല്‍ഹി തണുത്തു കിടക്കുകയാ...Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-33340128993512398002010-05-17T16:15:01.351+05:302010-05-17T16:15:01.351+05:30ലോകം മൊത്തം നാശത്തിലേയ്ക്കല്ലേ മാഷേ.ലോകം മൊത്തം നാശത്തിലേയ്ക്കല്ലേ മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-9618176945440738002010-05-17T15:40:30.263+05:302010-05-17T15:40:30.263+05:30:-(:-(ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-25548694627794482452010-05-17T13:02:16.922+05:302010-05-17T13:02:16.922+05:30ഈ കാട്ടാളന്മാരുടെ വർഗ്ഗനാശം താമസിയാതെ ഉണ്ടാവുംഈ കാട്ടാളന്മാരുടെ വർഗ്ഗനാശം താമസിയാതെ ഉണ്ടാവുംunni jihttps://www.blogger.com/profile/16732875355696636386noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-72269995732432595132010-05-17T12:57:08.269+05:302010-05-17T12:57:08.269+05:30ബംഗാള്‍ ഇലകഷന് വരെ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി...ബംഗാള്‍ ഇലകഷന് വരെ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി പ്റതീക്ഷിക്കെണ്ട ഇപ്പോള്‍ എല്ലാം ഔട് സോറ്സിണ്റ്റെ സമയം ആണു ഗവണ്മെണ്റ്റിലും ഔട് സോറ്സിംഗ് വ്യാപകമായിരിക്കുന്നു, അങ്ങിനെ എങ്കില്‍ സീ ആറ് പിക്കാരെ കൊല്ലാന്‍ വിടതെ മാവോയിസ്റ്റുകളെ ഒതുക്കുന്ന കാര്യം നമുക്ക് ശ്രീലങ്കക്കു ഒൌട് സോറ്സു ചെയ്യാം ഇന്ദിരാഗാന്ധി മരിച്ചതോടെ ഭരണ നേതാക്കള്‍ക്കു ഇഛാശക്തി ഇല്ലാതെയായിAnonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-45875326210367157122010-05-17T09:55:28.956+05:302010-05-17T09:55:28.956+05:30മനസ്സ് തിളയ്ക്കുന്നത് വരികളില്‍ തെളിഞ്ഞു കാണാം ഹരി...മനസ്സ് തിളയ്ക്കുന്നത് വരികളില്‍ തെളിഞ്ഞു കാണാം ഹരിത്..
ദൈവമേ!! എന്നൊരു വിളി മാത്രം മനസ്സില്‍...
“ കണ്ണീരിവിടെ കടലാവുന്നത്” നീ കാണുന്നില്ലേ...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-1025470245317837442010-05-17T09:42:39.086+05:302010-05-17T09:42:39.086+05:30വെറുതേ പരിഹസിച്ചതല്ല അങ്കിള്‍. മനസ്സു തിളച്ചപ്പോള്‍...വെറുതേ പരിഹസിച്ചതല്ല അങ്കിള്‍. മനസ്സു തിളച്ചപ്പോള്‍ പ്രതികരിച്ചു പോയതാണ്. നിസ്സഹായന്റെ ജല്പ്പനങ്ങള് മാത്രം.:(ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-18525974046360237892010-05-17T09:38:16.033+05:302010-05-17T09:38:16.033+05:30പരിഹാസം നന്നാകുന്നുണ്ട്, ഹരിത്ത്പരിഹാസം നന്നാകുന്നുണ്ട്, ഹരിത്ത്അങ്കിള്https://www.blogger.com/profile/10134852093071955840noreply@blogger.com