tag:blogger.com,1999:blog-5966787351867614179.post4765718381758745154..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: റിമ്പോച്ചേയുടെ വിരല്‍ സ്പര്ശംഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger7125tag:blogger.com,1999:blog-5966787351867614179.post-14554172810074002932007-11-27T22:18:00.000+05:302007-11-27T22:18:00.000+05:30ശെഫി, മനു, കുട്ടിച്ചാത്തന്.മൂര്‍ത്തി, ദേവന്.... ...ശെഫി, മനു, കുട്ടിച്ചാത്തന്.മൂര്‍ത്തി, ദേവന്.... എല്ലാവര്ക്കും നന്ദി...ഥാങ്ക്സ് ഫൊര്‍ യുവര്‍ കമന്റ്സ്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-2470979838620298592007-09-18T02:12:00.000+05:302007-09-18T02:12:00.000+05:30പദ്മസംഭവഗുരു റിമ്പോച്ചേയുടെ നാട്... നല്ല പോസ്റ്റ് ...പദ്മസംഭവഗുരു റിമ്പോച്ചേയുടെ നാട്... നല്ല പോസ്റ്റ് ഹരിത്ത് (ഒരു കമന്റേണിവഴി കയറിപ്പറ്റിയതാണ്, ബ്ലോഗ് വായന ഈയിടെ തീരെക്കുറവ് ... )ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-26610048936708027392007-09-13T19:00:00.000+05:302007-09-13T19:00:00.000+05:30റിമ്പോച്ചേ എന്ന വാക്കില്‍തന്നെ ഒരിതുണ്ട്..ഹിമാലയത്...റിമ്പോച്ചേ എന്ന വാക്കില്‍തന്നെ ഒരിതുണ്ട്..ഹിമാലയത്തിന്റെ ഫോട്ടോകള്‍ എത്ര വേണേല്‍ കണ്ടുകൊണ്ടിരിക്കാം...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-87847751380954440742007-09-13T00:54:00.000+05:302007-09-13T00:54:00.000+05:30ചാത്തനേറ് നന്നായി സുഖിച്ചു.ജയ്ന്റെ പോസ്റ്റും കണ്ടു...ചാത്തനേറ് നന്നായി സുഖിച്ചു.ജയ്ന്റെ പോസ്റ്റും കണ്ടു. നല്ല ഫോട്ടോസ്.നല്ല പൊസ്റ്റ്.ഒരുപാട് ഇഷ്ടമായി.
ഞാനും കേര കേദാര ഹരിത ഭൂമിയില്‍ തന്നെ ജനിച്ചു വളര്‍ന്നതാണു. ഇപ്പൊള്‍ ദെല്‍ഹിയില്‍.പ്രഭാകരന്റെയും ഗോവര്ഥനന്റെയും പയ്യന്റ്റെയുംദെല്ഹി.ഫൊട്ടോ അടിച്ചുമാറ്റുന്നതില്‍ സന്തോഷമേ ഉള്ളൂ. എന്റെ രാജ്യത്തിന്റെ സമ്മോഹന സൌന്ദര്യം എല്ലായിടത്തും പ്രചരിക്കട്ടെ. എനിക്കു ഫോട്ടോസിന്റെ കോപ്പി റൈറ്റോ പേറ്റന്റ്റോ വേണ്ട. ചാത്തന്മാര് അടിച്ചു മാറ്റിക്കോട്ടെ.സന്തോഷം മാത്രം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-77692456283150966342007-09-11T14:04:00.000+05:302007-09-11T14:04:00.000+05:30http://jayansr.blogspot.com/2006/08/himalayan-moto...http://jayansr.blogspot.com/2006/08/himalayan-motorcycle-expedition-2006.html

ഹരിത് എവിടെയാ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-80753690258015972612007-09-11T14:00:00.000+05:302007-09-11T14:00:00.000+05:30ചാത്തനേറ്: ഇത്രയും നല്ല പടങ്ങള്‍ ഫുള്‍ സൈസില്‍ വാട...ചാത്തനേറ്: ഇത്രയും നല്ല പടങ്ങള്‍ ഫുള്‍ സൈസില്‍ വാട്ടര്‍മാര്‍ക്കില്ലാതെ ആരും ഇടാറില്ല. അടിച്ച് മാറ്റിക്കളയും..(ചാത്തന് ഇപ്പോള്‍ തന്നെ അടിച്ചു മാറ്റി)

ലേ വരെ പോയില്ലേലും റോഹ്താങ് പാസ് വരെ പോയിരുന്നു. ലേ എത്ര സുന്ദരമാണെന്നറിയാം കൂട്ടുകാര്‍ രണ്ട് തവണ ലേ വരെ ബൈക്കില്‍ പോയിരുന്നു. അവരു കൊണ്ടു വന്ന പടങ്ങള്‍ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-25197601311912880042007-09-08T10:50:00.000+05:302007-09-08T10:50:00.000+05:30informative postinformative postG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com