tag:blogger.com,1999:blog-5966787351867614179.post6898837537714182829..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: ദൈവത്തിന്റെ സ്വന്തം കൂട്ടില്ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger15125tag:blogger.com,1999:blog-5966787351867614179.post-35695368255657501252012-03-10T08:09:30.162+05:302012-03-10T08:09:30.162+05:30Simply put i surfed by way of your website as i de...Simply put i surfed by way of your website as i designed to end up keen on just one elements as well as the detail. Gathered solid creative practices appropriate that follows! Let’s hope you do not pointers generally if i refer to your during my own blogging and site-building location web content inside the long haulPromocion Telmexhttp://noticiasmix.com/promocion-telmex/noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-79552058276635179962010-01-12T15:52:15.773+05:302010-01-12T15:52:15.773+05:30From Johannesburg to Lohandaguda... narration was ...From Johannesburg to Lohandaguda... narration was heartwarming! Glad that Harit is back on track!Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-77856063450675704892009-10-12T14:15:07.740+05:302009-10-12T14:15:07.740+05:30നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ജീവന് തീരെ വിലയില്ലാതായ...നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ജീവന് തീരെ വിലയില്ലാതായില്ലേ മാഷേ.

മീഡിയയ്ക്ക് കുറവ്ച്ച് നാളേയ്ക്ക് വാര്‍ത്തകള്‍ ഉണ്ടാകുന്നു, അത്ര മാത്രം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-81691849762388793322009-10-08T23:21:45.916+05:302009-10-08T23:21:45.916+05:30nannayirikununannayirikunuദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-30917952618792320842009-10-07T18:29:52.970+05:302009-10-07T18:29:52.970+05:30ഒരു കള്ളം നൂറാവര്‍ത്തി പറഞ്ഞാല്‍ സത്യമായി തീരും എന...ഒരു കള്ളം നൂറാവര്‍ത്തി പറഞ്ഞാല്‍ സത്യമായി തീരും എന്നാ ഗീബല്‍സിയന്‍
തിയറി പോലെ ഒരുപാട് ദുരന്തങ്ങള്‍ ,മരണങ്ങള് അല്ലെങ്കില്‍ അഴിമതിയുടെയോ,
പീടനതിന്റെയോ വാര്‍ത്ത ആഘോഷങ്ങള്‍ കണ്ടു മനസ് കല്ലായിപോയതാണ്
ഓരോ മലയാളിയുടെയും .സൊ ഇതെല്ലം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ അവന് മറക്കും
നഷ്ടം ദുരന്തം സംബവിച്ചവരുടെ കുടുംബത്തിനു മാത്രം .
കാരണം ഇത് ഇന്ത്യയാണ് ..........ഇവിടെ ഇതേ നടക്കു ....സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-2185414579774271242009-10-04T17:51:41.834+05:302009-10-04T17:51:41.834+05:30പ്രതീക്ഷയും കൂടെ ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ശിഷ...പ്രതീക്ഷയും കൂടെ ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ശിഷ്ടം പാമൂ? നമുക്കു പ്രതീക്ഷിക്കാം നല്ലതു വരുമെന്നു.

വീ ക്കേ, നിങ്ങള്‍ പറയുന്ന സത്യത്തെ ദുഖത്തോടെ അറിയൂന്നു.

എഴൂതണമെന്നുണ്ട് ശ്രീവല്ലഭന്. പക്ഷേ ഒന്നു മാറി ഒന്നു മാറി എന്തെങ്കിലും കാരണം കണ്ടുപിടിച്ചു എഴുതാതിരിക്കാന്‍ തോന്നുന്ന മനസ്സാണിപ്പോള്‍.

ശരിയാണു കാപ്പിലാന്.
കണ്ണനുണ്ണിയോടും യോജിക്കുന്നു.

കിച്ചുവിന്റെ അമര്‍ഷം മനസ്സിലാവുന്നു. ഒപ്പം നിസ്സഹായതയും. നാടു നന്നാവുമെന്നു തന്നെ മോഹിക്കാം. അല്ലാതെന്തു പറയാന്‍?

ശ്രേയസ്സ്, ( ശ്രീ എന്നു മറ്റൊരു സുഹൃത്തിനെ വിളിച്ചു ശീലിച്ചു പോയി.) അധികാരപ്പെട്ടവര്‍ ലൈഫ് ജാക്കറ്റ് ബോട്ടുയാത്രയില്‍ നിര്‍ബന്ധമാക്കി, കര്‍ശനമായി നിഷ്കര്‍ഷിച്ചു നടപ്പിലാക്കിയാലേ മതിയാകൂ. എല്ലാര്ക്കും നവാബാകാന് സാഹചര്യമുണ്ടാവില്ലല്ലൊ.

വേണൂജി, എം. മുകുന്ദന്റെ വാക്കുകള്‍ കടമെടുത്താല്‍ “ കാലഹരണപ്പെട്ട പുണ്യാള“ ന്മാരായിരിക്കുന്നു ഇന്ന് നമുക്കു നേതാക്കളും കവികളും

പുകച്ചിലാണു ആന്‍. കനല് കെടുന്നതുമില്ല :(ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-54431228446880374722009-10-04T16:40:06.609+05:302009-10-04T16:40:06.609+05:30എരിയുന്നു.ഇല്ലേ ?എരിയുന്നു.ഇല്ലേ ?Annhttps://www.blogger.com/profile/12078922484349081493noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-24927074438318647302009-10-03T23:31:20.122+05:302009-10-03T23:31:20.122+05:30ഹേ..മനുഷ്യാ വലിച്ചെറിയൂ നിന്റെ മുഖമ്മൂടി.....
വയല...ഹേ..മനുഷ്യാ വലിച്ചെറിയൂ നിന്റെ മുഖമ്മൂടി.....
വയലാറിനൊരു സല്യൂട്ട്.

നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ...
ഉള്ളൂരിനും തൊഴു കൈ.
ഹരിത്തേ,
തുടരുക സപര്യ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-44200259429220993412009-10-03T17:13:11.054+05:302009-10-03T17:13:11.054+05:30എല്ലായിടത്തും ഇതുതന്നെ ഇതു തന്നെ സ്ഥിതി. കന്യാകുമാ...എല്ലായിടത്തും ഇതുതന്നെ ഇതു തന്നെ സ്ഥിതി. കന്യാകുമാരിയില്‍ ബോട്ടില്‍ കയറിയപ്പോള്‍ പേരിനു പോലും ഒരു ലൈഫ് ജാക്കറ്റ് എടുക്കാനില്ലായിരുന്നു. അവരോടു ചോദിച്ചു, മറുപടിയില്ല. സ്വയം ഉടക്കാനാണെങ്കില്‍ ഒരു നവാബ് ആവേണ്ടി വരും, അല്ലെങ്കില്‍ ആരുടെയെങ്കിലും തല്ലുകൊണ്ട് ചാവും എന്ന് അവിടത്തെ അന്തരീ ക്ഷത്തില്‍ നിന്ന് തോന്നിയതുകൊണ്ട് വാമൂടി.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-43210718252813961622009-10-03T12:15:12.875+05:302009-10-03T12:15:12.875+05:30ഹരിത്
നിന്റെ അമര്‍ഷം ഇങ്ങനെയെങ്കിലും നീ പ്രകടിപ്പ...ഹരിത്

നിന്റെ അമര്‍ഷം ഇങ്ങനെയെങ്കിലും നീ പ്രകടിപ്പിച്ചല്ലൊ.
എന്തു ദുരന്തം വന്നാലും കണ്ടാലും നമ്മുടെ നാട് നന്നാവില്ല എന്ന അമര്‍ഷവുമായി സ്വയം വേദനിക്കാനേ ആകുന്നുള്ളൂ എന്നെപ്പോലെ പലര്‍ക്കും..

നമ്മുടെ നാട്ടില്‍ അപകടങ്ങളും മരണവുമെല്ലാം ആഘോഷങ്ങള്ക്കുള്ളതാണ്. മാധ്യമങ്ങള്‍ക്ക്, ചാനലുകള്‍ക്ക്, രാഷ്ട്രീയക്കാര്‍ക്ക്...

ഒരു വിലയ്മില്ലതെ പൊലിയുന്ന എത്രയോ ജീവനുകള്‍....
രണ്ട് ദിവസം കഴിയുന്നതോടെ ഇവരൊക്കെ മറവിയിലാണ്ടുപോകും.

തട്ടേക്കാട് ദുരന്തം നടന്ന് കഴിഞ്ഞപ്പോള്‍ നാം കരുതി ഇനി ഇതുപോലെ ഒന്ന് ആവര്‍ത്തിക്കില്ലെന്ന്... എന്നിട്ടെന്തായി???

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ക്ക് ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ വരെ സമയമില്ല. വേറെ എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു !!

ഇങ്ങനെ പോയാല്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട് "the most dangerous tourist destination"ആവുന്ന കാലം വിദൂരമല്ലkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-69298762298338212612009-10-03T11:22:22.680+05:302009-10-03T11:22:22.680+05:30when supply increases demand decreases ...
കേട്ടിട...when supply increases demand decreases ...
കേട്ടിട്ടില്ലേ ..
അത് കൊണ്ടാവും നമ്മളും ദൈവങ്ങളും പങ്കു വെക്കുന്ന ഈ മാതൃകാ നാട്ടില്‍ ഒട്ടും വിലയില്ലാത്തത് മനുഷ്യ ജീവന് തന്നെ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-76319592417379141192009-10-03T03:23:38.956+05:302009-10-03T03:23:38.956+05:30ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യജീവന് വിലയില്ല...ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യജീവന് വിലയില്ല എന്നറിയില്ലേ ഹരിത് . അവിടെ ദൈവങ്ങല്ക്കാണ് വില . അത് മറന്നു , ദൈവങ്ങള്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യുന്ന നാടല്ലെ കേരളം .
ജയഹോകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-67255595589652190732009-10-03T02:24:23.604+05:302009-10-03T02:24:23.604+05:30ഹരിത്, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൂ. വായനക്ക...ഹരിത്, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൂ. വായനക്കാര്‍ ഇവിടെ ഉണ്ട്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-81545247164712227132009-10-03T01:18:36.044+05:302009-10-03T01:18:36.044+05:30മനുഷ്യജീവന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അത്ര വിലയൊ...മനുഷ്യജീവന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അത്ര വിലയൊന്നുമില്ല...
ഓരൊ ദിവസവും പത്രം നിവർത്തിയാൽ കാണാല്ലൊ..
പലവിധത്തിൽ...
മനുഷ്യജീവനുകൾ...
ബോട്ടായിട്ടും,ഗുണ്ടകളായിട്ടും ഒക്കെ കൊന്നു തീർക്കുന്നത്...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-80567869512716049492009-10-03T00:14:53.247+05:302009-10-03T00:14:53.247+05:30മനുഷ്യ ജീവനു വില പലയിടത്തും പലതാണ്. രൂപയിലുള്ള വി...മനുഷ്യ ജീവനു വില പലയിടത്തും പലതാണ്. രൂപയിലുള്ള വിലയല്ല ഡോളറില്‍. തായ്ലാന്റുകാരന് ടൂറിസം മേയ്ക്കണമെങ്കില് സേഫ് ആരിക്കണമെന്ന ബാലപാഠമറിയാം. അതാണവന്റെ ചോറു്. ഒരു ദുരന്തം നടന്നാല്‍ എല്ലാവരും സുരക്ഷയെപ്പറ്റി പറയും. പിന്നെ മറക്കും. വീണ്ടും തേക്കടിയില്‍ ചെന്നു ബോട്ടു കയറുന്നതിനു മുന്നേ ലൈഫ് ജാക്കറ്റിനെപറ്റി ഓര്‍ക്കുകപോലുമില്ല. അടുത്ത ദുരന്തം വരെ.കൊക്കെത്ര കുളം കണ്ടതാ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com