tag:blogger.com,1999:blog-5966787351867614179.post7382233669830880704..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: കുട്ടണ്ണന്റെ ജാക്കോബൈറ്റ് ചിരിഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger12125tag:blogger.com,1999:blog-5966787351867614179.post-63433729548572677082008-09-14T06:53:00.000+05:302008-09-14T06:53:00.000+05:30വേണൂ, ശ്രീ, ഭൂമിപുത്രി: നന്ദി. ജീവിതത്തിന്റെ പ്രത...വേണൂ, ശ്രീ, ഭൂമിപുത്രി: നന്ദി. ജീവിതത്തിന്റെ പ്രതിബിംബങ്ങളില്ലാത്ത കഥകളുണ്ടോ?ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-55979218346873033902008-09-13T20:39:00.000+05:302008-09-13T20:39:00.000+05:30വരികളിൽ ജീവിതം മണക്കുന്നല്ലോ ഹരിത്, കഥയെന്ന് വിളിയ...വരികളിൽ ജീവിതം മണക്കുന്നല്ലോ ഹരിത്, കഥയെന്ന് വിളിയ്ക്കാനാണിഷ്ട്മെന്ന് പറഞ്ഞാലും..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-87060819279580076202008-09-04T14:34:00.000+05:302008-09-04T14:34:00.000+05:30മാഷേ... വേണുവേട്ടന് പറഞ്ഞതു പോലെ പറഞ്ഞു മുഴുമിപ്പ...മാഷേ... വേണുവേട്ടന് പറഞ്ഞതു പോലെ പറഞ്ഞു മുഴുമിപ്പിച്ചില്ലേ എന്നൊരു സംശയം. എന്തായാലും കുട്ടണ്ണനും ആ ചിരിയും മറക്കാന്‍ പറ്റുന്നില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-75096637597699052582008-09-04T11:55:00.000+05:302008-09-04T11:55:00.000+05:30കുട്ടണ്ണന്‍ എന്ന കഥാപാത്രം കൊള്ളാമല്ലോ. എന്തൊക്കെയ...കുട്ടണ്ണന്‍ എന്ന കഥാപാത്രം കൊള്ളാമല്ലോ. എന്തൊക്കെയോ ബാക്കി നില്ക്കും പോലെ...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-75943426272348600932008-09-03T12:04:00.000+05:302008-09-03T12:04:00.000+05:30നന്ദി ശ്രിവല്ലഭന്‍. മാര്‍ക്കു ലിസ്റ്റ് ഭാഗം അല്പം ...നന്ദി ശ്രിവല്ലഭന്‍. മാര്‍ക്കു ലിസ്റ്റ് ഭാഗം അല്പം മാറ്റിയെഴുതിയിട്ടുണ്ട്. ഇപ്പോള്‍ കുറച്ചു ക്ലാരിറ്റിയുണ്ടാവുമായിരിയ്ക്കും.

നന്ദി സ്മിത.

പാമൂ, നന്ദി. ഇതിനെ കഥയെന്നു വിളിയ്ക്കാനാണെനിയ്ക്കിഷ്ടം. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ വായിച്ചിട്ടുണ്ട്.തീവ്രമാണു പല അനുഭവങ്ങളും.

അനോണിമസിനും നന്ദി.

നന്ദി വഡവോ. പാസ്റ്റിലേയ്ക്കു പോകാനുള്ള ഒരു നിമിത്തം മാത്രമയേ പ്രസന്റിനെ ഇവിടെ കണ്ടിട്ടുള്ളൂ. കുട്ടണ്ണന്റേയും വീട്ടുകാരുടേയും സൂസന്നയുടേയും വര്‍ത്തമാനകാല സൂചനകള്‍ നല്‍കാനുള്ള റ്റെംറ്റേഷന്‍ വളരെ ബുദ്ധിമുട്ടിയാണു അതിജീവിച്ചത്.
വളരെ നന്ദി.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-73172342369861820872008-09-02T23:19:00.000+05:302008-09-02T23:19:00.000+05:30നന്നായി. presentല്‍ നിന്ന് തുടങ്ങി pastലേക്ക് പോയ...നന്നായി.
presentല്‍ നിന്ന് തുടങ്ങി pastലേക്ക് പോയിട്ട് പിന്നീട് presentലേക്ക് വരാതെ അവസാനിച്ചുപോയതെന്താണ് ?

മിഴിവുള്ള കഥാപാത്രം. ആളെക്കുറിച്ച് ഇനിയും എഴുതാനുള്ള scope ഉണ്ടല്ലോvadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-57522615544521638832008-09-02T22:50:00.001+05:302008-09-02T22:50:00.001+05:30Great!!!! Really appreciate your skill. keep writi...Great!!!! Really appreciate your skill. keep writing as it is really a treat.Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-51994085764165962362008-09-02T22:50:00.000+05:302008-09-02T22:50:00.000+05:30Great!!!! Really appreciate your skill. keep writi...Great!!!! Really appreciate your skill. keep writing as it is really a treat.Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-8962903580503287652008-08-31T21:42:00.000+05:302008-08-31T21:42:00.000+05:30കഥയോ അനുഭവമോ? പണ്ടു മലയാളം വാരിക തുടങ്ങിയ സമയത്തു ...കഥയോ അനുഭവമോ? പണ്ടു മലയാളം വാരിക തുടങ്ങിയ സമയത്തു ചുള്ളിക്കാടിന്റെ അനുഭവങ്ങള്‍ വായിക്കാന്‍ ഓരോ ലക്കവും കാത്തിരുന്നതോര്ത്തു പോയി. നല്ല(?) കഥാപാത്രം.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-48693415895746727862008-08-31T20:27:00.000+05:302008-08-31T20:27:00.000+05:30ഇഷ്ടപ്പെട്ടു..നര്‍മം കലര്‍ത്തി,ഒരു നല്ല കഥ പകര്‍ത്...ഇഷ്ടപ്പെട്ടു..നര്‍മം കലര്‍ത്തി,ഒരു നല്ല കഥ പകര്‍ത്തി വച്ചിരിക്കുന്നു....smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-13083374598549433322008-08-31T14:38:00.000+05:302008-08-31T14:38:00.000+05:30ഹരിത്,കുട്ടണ്ണന്റെ കഥ രസകരമായ് അവതരിപ്പിച്ചിരിക്...ഹരിത്,
കുട്ടണ്ണന്റെ കഥ രസകരമായ് അവതരിപ്പിച്ചിരിക്കുന്നു.

മാര്ക്ക്ലിസ്റ്റ് തിരുത്തിയ ഭാഗം ഒരു ചെറിയ കണ്ഫ്യൂഷന് ഉണ്ടാക്കി. പിന്നീട് ഒന്നു കൂടി വായിക്കാം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-71689374700727320442008-08-31T12:18:00.000+05:302008-08-31T12:18:00.000+05:30ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാല...ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചുഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com