tag:blogger.com,1999:blog-5966787351867614179.post8322646408117927774..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: ജരാ യാദ് കരോ കുറ്ബാനീഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger6125tag:blogger.com,1999:blog-5966787351867614179.post-5024572362736384652009-05-31T00:57:58.913+05:302009-05-31T00:57:58.913+05:30ഞാനും ഛത്തീസ്ഗഡില്‍ ആണ്.പലപ്പോഴും കേള്‍ക്കാറുണ്ട് ...ഞാനും ഛത്തീസ്ഗഡില്‍ ആണ്.പലപ്പോഴും കേള്‍ക്കാറുണ്ട് ഇത്തരം വാര്‍ത്തകള്‍.കേള്‍ക്കും.ശ്രീ പറഞ്ഞതുപോലെ നെടുവീര്‍പ്പിടും.കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിനെന്തു സംഭവിച്ചു എന്നുകൂടി ചിന്തിക്കാറില്ല.ഇപ്പോള്‍ താങ്കളുടെ എഴുത്ത് അതു ഓര്‍മ്മിപ്പിച്ചു.ഒരു രാത്രി നക്സലൈറ്റ് ഭീഷണിയുള്ള വഴിയിലൂടെ വന്നതിന്റെ പേടി ഇനിയും മാറിയിട്ടില്ല.ഒന്നും ചെയ്യാനില്ല.എന്റെ കുടുംബത്തിനു ആപത്തൊന്നും വരല്ലേ എന്നു പ്രാര്‍ഥിക്കാനല്ലാതെ.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-66131694340419441042009-05-14T17:29:00.000+05:302009-05-14T17:29:00.000+05:30ജ്വലിക്കുന്ന വിപ്ലവ ബോധവും പ്രതിഷേധവും സിരകളില്‍ ക...ജ്വലിക്കുന്ന വിപ്ലവ ബോധവും പ്രതിഷേധവും സിരകളില്‍ കത്തി നില്‍ക്കുന്നത് കെടാതെ സൂക്ഷിക്കുന്നു എന്നത് തന്നെ താങ്കളെ വ്യത്യസ്ഥനാക്കുന്നു..

പ്രതീക്ഷകള്‍ ഇല്ലായെങ്കിലും ചെറു വിരലനക്കം പോലും സ്വയം നഷ്ടമാക്കുമെന്ന ഭയത്തില്‍ മുഖം പൂഴ്ത്തി ഞാനിരിക്കുന്നു...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-55360041939165785362009-05-12T23:20:00.000+05:302009-05-12T23:20:00.000+05:30“ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ...“ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു“

ഇവിടെ ഏ സീ മുറിയിലിരുന്നു ലാപ്ടോപ്പില്‍ പോസ്റ്റ് വായിച്ചു നെഞ്ചു പൊളിയുന്ന വേദനയോടെ, ഒന്നും ചെയ്യാതിരിക്കുന്നതിന്റെ ആത്മ രോഷത്തൊടെ കമെന്റുന്നു...

ഹരിത്..

ഇത്, നീയൊ ഞാനൊ സനിലോ വിചാരിച്ചാല്‍ ഒഴിവാവില്ല. സ്വയം ഉണ്ടായതാണെങ്കിലല്ലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ. എല്ലാം പ്ലാന്‍ഡ് ആല്ലേ.. ഇതല്ലെങ്കില്‍ വേറെ ഒന്ന്. ഇന്നിവിടെ നാളെ മറ്റൊരിടത്ത്..... ആര്‍ക്കും വേണ്ടാത്ത കുറെ ജന്മങ്ങള് ഇങ്ങനെ മരിച്ചു ജീവിക്കുന്നു.അവരെ അങ്ങനെ ആക്കിയവര്‍ നേട്ടങ്ങള്‍ കൊയ്യുന്നു. “പാവങ്ങള്‍“ നമ്മള് നോക്കുകുത്തികളാവുന്നു!!!!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-84978190497189024102009-05-12T21:04:00.000+05:302009-05-12T21:04:00.000+05:30നിങ്ങള്‍ക്ക് ഇതെങ്കിലും ചെയ്യാനൊക്കുന്നല്ലോ.
"പ...നിങ്ങള്‍ക്ക് ഇതെങ്കിലും ചെയ്യാനൊക്കുന്നല്ലോ.

"പ്രാണന് പതിരുപോലെ പറന്നുപാറിച്ചിതറിവീണില്ലേ... നിങ്ങളോര്‍ക്കുക.."പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-31049629111119433272009-05-12T16:53:00.000+05:302009-05-12T16:53:00.000+05:30ചെയ്യാന്‍ ധാരാളമുണ്ട്. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു...ചെയ്യാന്‍ ധാരാളമുണ്ട്. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുകയാണ് ഞാനും നിങ്ങളും ഒക്കെ.
പലതും ച്ചെയ്യാനുള്ലാപ്പോള് , ഓരോരോ ഒഴിവു കഴിവുകള്‍ പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്ന എന്നോട് പോലും പുച്ഛം തോന്നുന്നു. മാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട് ഈ നവലോകത്തിന് നെറികെട്ട താളം.
അറിയാം ഒന്ന്, ഇതൊന്നും ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. കാരണം എന്തും ഇന്ന് വെറും കച്ചവടമാണ് . ശവക്കൂനയുടെ വലിപ്പം പോലും അധികാരക്കസേരകളെ ബലപ്പിക്കാനുള്ള ആണിയത്രേ .
കാപട്യം നിറഞ്ഞ കുറെ "സ്നേഹികളും" കൂടെയാകുമ്പോള്‍ , ആഹാ എല്ലാം തികഞ്ഞു...സനില്‍ എസ് .കെhttps://www.blogger.com/profile/04443462536104535715noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-26621387893396529162009-05-12T15:38:00.000+05:302009-05-12T15:38:00.000+05:30നമുക്കെന്തു ചെയ്യാന്‍ കഴിയും മാഷേ, ഇത് വായിച്ചു നെ...നമുക്കെന്തു ചെയ്യാന്‍ കഴിയും മാഷേ, ഇത് വായിച്ചു നെടുവീര്‍പ്പിടുകയല്ലാതെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com