tag:blogger.com,1999:blog-5966787351867614179.post2147641107248309220..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: തെറ്റ്ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger6125tag:blogger.com,1999:blog-5966787351867614179.post-26557054173455090782008-08-16T08:55:00.000+05:302008-08-16T08:55:00.000+05:30നരി: ആദ്യസന്ദര്‍ശനത്തിനു സ്വാഗതം. ഇടയ്ക്കിടെ പുനര്‍...നരി: ആദ്യസന്ദര്‍ശനത്തിനു സ്വാഗതം. ഇടയ്ക്കിടെ പുനര്‍വിചിന്തനവും വേണമല്ലോ. നന്ദി.

ശ്രീവല്ലഭന്: അങ്ങനെ പ്രത്യേകിച്ചു ആരോടുമല്ലാത്ത ഒരു ആത്മഗതം. നന്ദി.

വേണു:ഒരുപാടു തെറ്റുകളും ഉണ്ടാകില്ലേ ഒരു ജീവിതത്തില്‍? നന്ദി

പാമു: ഇന്നു പണ്ഡിതനെപ്പോലെ സംസാരിയ്ക്കുന്നു പാമരന്. പാമുവിന്റെ വാദത്തില്‍ കഴമ്പുണ്ട്. അംഗീകരിയ്ക്കുന്നു. നന്ദി.

മിര്‍ച്ചി: നന്ദി. ചുമ്മാ ഒരു തോന്നല്‍ ഷെയര്‍ ചെയ്തെന്നേയുള്ളു. ഇടയ്ക്കു വച്ചു മുറിഞ്ഞുപോയ മൂന്നുനാലു കഥകള്‍ കുറേ നാളുകളായി ഡ്രാഫ്റ്റായി കിടപ്പുണ്ട്.അതൊന്നു മുഴുവനാക്കാനും മിനുക്കാനും നോക്കാതെ മടിപിടിച്ചിരിയ്ക്കുകയാണു
ഞായറാഴ്ച്ച അതിലൊരെണ്ണം പൊടിതട്ടിയെടുക്കാന്‍ പറ്റുമോ എന്നു നോക്കാം. നിരാശപ്പെട്ടു പിണങ്ങിപ്പോവല്ലേ മിര്ച്ചീ. നന്ദി.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-45364831604382888822008-08-16T07:57:00.000+05:302008-08-16T07:57:00.000+05:30ശരിയാണ് !ഒരാളിന്റെ തെറ്റ് മറ്റൊരാളിന്റെ ശരി.പക്ഷെ ...ശരിയാണ് !
ഒരാളിന്റെ തെറ്റ് മറ്റൊരാളിന്റെ ശരി.

പക്ഷെ എന്തായിപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ വരാന്‍? ഈ തലക്കെട്ട് കണ്ടപ്പോള്‍ ഒരു നല്ല കഥയോ കവിതയോ ഒക്കെ പ്രതീക്ഷിച്ചു. ങാ പോട്ടെ!മിർച്ചിhttps://www.blogger.com/profile/01180230525707203001noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-50513944278429659982008-08-16T03:57:00.000+05:302008-08-16T03:57:00.000+05:30ചെയ്ത ശരികള്‍ ചിലര്‍ക്ക് തെറ്റുകളും ചില തെറ്റുകള്‍...ചെയ്ത ശരികള്‍ ചിലര്‍ക്ക് തെറ്റുകളും ചില തെറ്റുകള്‍ മറ്റുചിലര്‍ക്ക് ശരികളും ആയിരുന്നിരിക്കാം so it balances out.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-16340456005624480552008-08-16T00:52:00.000+05:302008-08-16T00:52:00.000+05:30തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം.:)തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-7897286261703006952008-08-16T00:40:00.000+05:302008-08-16T00:40:00.000+05:30ആരോടാ?ആരോടാ?ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-5425646130469174922008-08-15T21:43:00.000+05:302008-08-15T21:43:00.000+05:30ഹല്ല എന്താപ്പോ ഇങ്ങനെ... ഒരു പുനര്‍ വിചിന്തനത്തിന്...ഹല്ല എന്താപ്പോ ഇങ്ങനെ... ഒരു പുനര്‍ വിചിന്തനത്തിന് സമയമായോ?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.com