tag:blogger.com,1999:blog-5966787351867614179.post3955198908209368251..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: അല്ലെങ്കി വേണ്ടച്ഛാഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger15125tag:blogger.com,1999:blog-5966787351867614179.post-29447212117132671572009-05-11T23:35:00.000+05:302009-05-11T23:35:00.000+05:30ugran maashe. ishtaayi..aadyaayittanu ivide...ugran maashe. ishtaayi..aadyaayittanu ivide...Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-4840684527107141842009-05-07T17:20:00.000+05:302009-05-07T17:20:00.000+05:30Achane pedithondanakki ezhuthupani nirthiyo harith...Achane pedithondanakki ezhuthupani nirthiyo harithe? guruthvam kalayalle...Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-78739713506250917752009-04-27T17:35:00.000+05:302009-04-27T17:35:00.000+05:30ummmm ok! just ok.. i like your stories that i can...ummmm ok! just ok.. i like your stories that i can read with a knot in my throat!Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-17773691722344547062009-04-27T09:44:00.000+05:302009-04-27T09:44:00.000+05:30ഇത്തവണ കഥ വായിച്ചിട്ട് അഭിപ്രായം പറയാതെ പോകാന്‍ തോ...ഇത്തവണ കഥ വായിച്ചിട്ട് അഭിപ്രായം പറയാതെ പോകാന്‍ തോന്നിയില്ല (മറ്റു കഥകള്‍ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല!)
എനിക്ക് ഈ കഥയും അവതരണശൈലിയും വളരെ ഇഷ്ടമായി!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-45954057193926056362009-04-19T13:54:00.000+05:302009-04-19T13:54:00.000+05:30ഗുപ്തരേ, നന്ദി. വിഷയദാരിദ്ര്യം വന്നപ്പോഴാണ് എഴുത്ത...ഗുപ്തരേ, നന്ദി. വിഷയദാരിദ്ര്യം വന്നപ്പോഴാണ് എഴുത്തു കുറച്ചത്. വീണ്ടും എഴുതുന്നത് നിങ്ങളെപ്പോലെയുള്ള നല്ല കൂട്ടുകാരുടെ സ്നേഹം നിറഞ്ഞ പ്രോത്സാഹനം കൊണ്ടു മാത്രം.
നോവലെറ്റ് എന്ന കരിങ്കല്ല് മനസ്സില്‍ നിന്നും ഉരുകിയൊഴിഞ്ഞത് അതു പൂര്‍ത്തിയാക്കണ്ട എന്നു തീരുമാനിച്ചപ്പോഴായിരുന്നു. ഇനിയും ആഭാരം വലിച്ചു മനസ്സില്‍ കയറ്റണോ ഗുപ്തരേ?

കിച്ചൂ, വളരെ നന്ദി. നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും. നോവലെറ്റിനെക്കുറിച്ചു മുകളില്‍ മറുപടിയിട്ടു.

എതിരന്‍, ഇഷ്ടത്തോടെ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

തണല്‍, വളരെ നന്ദി. കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

ചങ്കരന്,നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.

പാമൂ, അല്ല പാമൂ, എഴുതി വന്നപ്പോള്‍ ശ്രീലത ഇടയ്ക്കു കയറി വന്നു. കഥ എഴുതുന്ന വഴിയ്ക്കല്ല പോയത്. പോയ വഴിയ്ക്കു എഴുതുകയായിരുന്നു.

വേണുജി, വളരെ നന്ദി. നാട്ടില്‍ നിന്നും മൌന വ്രതത്തില്‍ നിന്നും ഒക്കെ തിരിച്ചു വന്നോ?

സമാന്തരന്‍, ആദ്യമായാണിവിടെ എന്നു തോന്നുന്നു. സ്വാഗതം. നന്ദി.

ശ്രീ, വളരെ വളരെ നന്ദി. ശ്രീ വന്നു കമന്റിടുമ്പോഴാണ് പോസ്റ്റിനൊരു ശ്രീ ഉദിയ്ക്കുന്നത്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-87884523559156346392009-04-19T09:48:00.000+05:302009-04-19T09:48:00.000+05:30നന്നായിരിയ്ക്കുന്നു മാഷേ... കഥയുടെ സാരം മനസ്സില്‍ ...നന്നായിരിയ്ക്കുന്നു മാഷേ... കഥയുടെ സാരം മനസ്സില്‍ തങ്ങി നില്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-17237881309906518482009-04-19T07:50:00.000+05:302009-04-19T07:50:00.000+05:30ചിരിക്കാന്‍ പറ്റ്ണില്ലാന്ന് അവസാനം മനസ്സ് കലങ്ങീപ്...ചിരിക്കാന്‍ പറ്റ്ണില്ലാന്ന് അവസാനം മനസ്സ് കലങ്ങീപ്പൊ മനസ്സിലായി..
അച്ഛനു കൂട്ടു പോയതെന്തിനാന്നറിഞ്ഞപ്പോ...

ചങ്കരന് പറഞ്ഞ പോലെ തേനില്‍ മുക്കി ഒരു സൂചി...സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-67458650357825055582009-04-18T21:17:00.000+05:302009-04-18T21:17:00.000+05:30വീണ്ടും ഹരിത്തിന്റെ കഥ വായിച്ച് സന്തോഷം.വിഷയങ്ങള്‍...വീണ്ടും ഹരിത്തിന്റെ കഥ വായിച്ച് സന്തോഷം.വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ പുതുമകള്‍ തന്നെ ഈ കഥയേയും ഹൃദ്യ്മാക്കി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-37081803286967259842009-04-18T20:52:00.000+05:302009-04-18T20:52:00.000+05:30“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്...“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

ഈ വാചകമായിരുന്നോ മനസ്സില്‍ ആദ്യം പൊങ്ങി വന്നത്?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-71876826758201288182009-04-18T20:00:00.000+05:302009-04-18T20:00:00.000+05:30നല്ല കഥ. തേനില്‍ മുക്കി ഒരു സൂചി കുത്തിയിറക്കുന്നു...നല്ല കഥ. തേനില്‍ മുക്കി ഒരു സൂചി കുത്തിയിറക്കുന്നു.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-25409481329762379452009-04-18T19:20:00.000+05:302009-04-18T19:20:00.000+05:30“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്...“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

എനിക്കറിയാവുന്ന ആരോ ഒരാള്‍!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-75058384353596741422009-04-18T19:00:00.000+05:302009-04-18T19:00:00.000+05:30നല്ല ഒഴുക്കുള്ള കഥ. ‘റീഡബിലിറ്റി’ നന്നാായുള്ളതുകൊ...നല്ല ഒഴുക്കുള്ള കഥ. ‘റീഡബിലിറ്റി’ നന്നാായുള്ളതുകൊണ്ട് ഇഷ്ടത്തോടെ വായിച്ചു പോവും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-50543504375842772042009-04-18T16:51:00.001+05:302009-04-18T16:51:00.001+05:30ഹരിത്..
കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.

കഥയ...ഹരിത്..

കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.

കഥയേക്കാളും, എഴുതാന്‍ തുടങ്ങിയ ആ മനസ്സിന് ആശംസകള്‍.

മനു പറഞ്ഞപോലെ ആ നോവലിന്റെ ബാക്കി എഴുതിയേ തീരൂ.

ഞങ്ങള്‍ കാത്തിരിക്കും.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-60470514964981546412009-04-18T16:51:00.000+05:302009-04-18T16:51:00.000+05:30ഹരിത്..
കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.

കഥയ...ഹരിത്..

കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.

കഥയേക്കാളും, എഴുതാന്‍ തുടങ്ങിയ ആ മനസ്സിന് ആശംസകള്‍.

മനു പറഞ്ഞപോലെ ആ നോവലിന്റെ ബാക്കി എഴുതിയേ തീരൂ.

ഞങ്ങള്‍ കാത്തിരിക്കും.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-32501186395792452292009-04-18T15:50:00.000+05:302009-04-18T15:50:00.000+05:30അവസാനത്തെ ആ ചോദ്യമാണ് ഏറ്റവും ഭയങ്കരം. അതാണ് വേദന....അവസാനത്തെ ആ ചോദ്യമാണ് ഏറ്റവും ഭയങ്കരം. അതാണ് വേദന.

(വിഷയത്തില്‍ പുതുമയൊന്നും ഇല്ലെങ്കിലും വീണ്ടും എഴുതിത്തുടങ്ങിയത് നന്നായി. ആ നോവലിന്റെ ബാക്കിയെവിടെ ? :))Anonymousnoreply@blogger.com