tag:blogger.com,1999:blog-5966787351867614179.post481053049724527069..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: ഒറ്റയ്ക്ക്ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger12125tag:blogger.com,1999:blog-5966787351867614179.post-68522061837640885532010-08-01T18:38:07.634+05:302010-08-01T18:38:07.634+05:30EE ottappedal anivaryamalle.
Ithil kurichitta var...EE ottappedal anivaryamalle.

Ithil kurichitta varikal manassil thattunnathanu.Nilavuhttps://www.blogger.com/profile/05243347060565426488noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-86334892910205113632008-09-22T07:04:00.000+05:302008-09-22T07:04:00.000+05:30Nalla varikal. Oro varivariyum manassil aazhnirang...Nalla varikal. Oro varivariyum manassil aazhnirangunnu. Ellarum orarthathil ottakkanu. varikal ugran.Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-20651151854684215882008-01-27T11:51:00.000+05:302008-01-27T11:51:00.000+05:30ഇതു ഞാന്‍ നേരത്തേ വായിച്ചു കമന്റിയതാണ്. ഇനി ഒറ്റക്...ഇതു ഞാന്‍ നേരത്തേ വായിച്ചു കമന്റിയതാണ്. ഇനി ഒറ്റക്കിരിക്കുമ്പോള്‍ ഏഴു വരികള്‍ തള്ളി ഏഴക്ഷരവും തള്ളി സന്തോഷിന്റെ ‘ഒറ്റക്കാവുമ്പോള്‍‘വായിച്ചു നിര്വൃ^തികൊണ്ടോളാമേ..ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-9070722397022806922008-01-27T11:23:00.000+05:302008-01-27T11:23:00.000+05:30ഹരിതേ, ഒരു സെല്‍ഫ് പ്രമോഷന് നടത്തിയതാണ്. ഈ ലിങ്കാ...ഹരിതേ, ഒരു സെല്‍ഫ് പ്രമോഷന് നടത്തിയതാണ്. ഈ ലിങ്കാണ് ഉദ്ദേശിച്ചത്: http://chintyam.blogspot.com/2007/09/blog-post_24.html. പക്ഷേ, താങ്കളുടെ റ്റെംപ്ലേയ്റ്റിന്റെ പ്രശ്നമാവാം,ലിങ്കായി കാണുന്നില്ല.

അഭിനവ കൃഷ്ണന്‍നായര്‍... ഹ ഹ ഹ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-27360716485578044322008-01-27T10:03:00.000+05:302008-01-27T10:03:00.000+05:30ഇളം വെയില് നന്ദി. ഒറ്റക്കിരിക്കുന്ന പൊന്മാന് നന്...ഇളം വെയില് നന്ദി. ഒറ്റക്കിരിക്കുന്ന പൊന്മാന് നന്നായിട്ടുണ്ട്.
കൂട്ടിനു വാല്മീകിയുണ്ടെങ്കില് സരയൂ തീരത്തു നിന്നു തന്നെ തുടങ്ങാം യാത്ര.
ഒറ്റക്കു ആണെന്നു വിചാരിചു എഴുതിയതല്ല ആകാശ്. മനസ്സിന്റെ ഒരു ഭാവം , ഒരു തോന്നല്‍ , അത്രയേ ഉദ്ദേശിച്ചുള്ളൂ. പിന്നെ, ‘ഒന്നിച്ച്’ എന്നു വേറേ ഒരു പോസ്റ്റ് എഴുതിയിട്ടും ഉണ്ട്.
ദേവതീര്‍ത്ഥാ,നന്ദി. ഗോപന്, നന്ദി. ആ കവിത ആരെഴുതിയതാണെന്നു ഓര്‍ത്താല്‍ അറിയിക്കുക.

അഭിനവ എം. കൃഷ്ണന് നായര്‍ സന്തോഷേ, ഞങ്ങള്‍ കണ്ണൂര്ക്കാര് ഒറ്റക്ക് എന്നാണ് പറയാറും എഴുതാറും. എന്നാലും തിരുവനന്തപുരത്തുകാരുടെ ഭാഷാശുദ്ധിയെ മാനിച്ചു പറഞ്ഞ പോലെ തിരുത്തുന്നു.കൃഷ്ണന് നായര്‍ കളിച്ച ഒരു എം. കെ . ഹരികുമാറിനെ കുറിച്ചു കേട്ടിട്ടില്ലേ? ആ ഗതി ആവരുത്.‘വാല്മീകി ശരി, വാല്മീകി തെറ്റ്‘, ‘സര്‍കാസം പാടില്ല , ഭാഷ ശുദ്ധമായിരിക്കണം’ എന്നൊക്കെ പലടത്തും കേറി കമന്റുന്നതു കൊണ്ട് ചോദിച്ചു പോകുകയാ,
“ഭാഷാവട്ടായിപ്പോയി അല്ലേ?“
സന്തോഷ്, കമന്റിനു നന്ദി. ആ കൊടുത്ത ലിങ്കു കിട്ടുന്നില്ല.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-63478256908405548792008-01-27T08:42:00.000+05:302008-01-27T08:42:00.000+05:30ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒറ്റയ്ക്കാവുമ്പോള്‍ വായിച്...ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒറ്റയ്ക്കാവുമ്പോള്‍ വായിച്ചാല്‍ പോരേ ഹരിതേ? :)

ഒറ്റയ്ക്ക് എന്നതല്ലേ ഒറ്റക്ക് എന്നതിനേക്കാള്‍ ശരി?Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-1149911742184443402008-01-27T04:54:00.000+05:302008-01-27T04:54:00.000+05:30നല്ല വരികള്‍ ഹരിത്..ഇതു വായിച്ചപ്പോള്‍ എവിടെയോ പണ്...നല്ല വരികള്‍ ഹരിത്..
ഇതു വായിച്ചപ്പോള്‍ എവിടെയോ പണ്ടു വായിച്ച ഈ വരികള്‍ ഓര്‍മയില്‍ വന്നു..
Loneliness,not a burden nor a sorrow,
but a time of solace,of deepness
never to be shared,never to be understood.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-25705936388943420502008-01-26T19:25:00.000+05:302008-01-26T19:25:00.000+05:30ഒറ്റക്കു ജീവിക്കുമ്പോള്‍ പശ്ചാത്തപിക്കരുത്കഴിഞ്ഞകാ...ഒറ്റക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്...
ശ്രമിക്കാറുണ്ട് കഴിയാറില്ല....നല്ല വരികള്‍GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-84585137345463210942008-01-26T19:20:00.000+05:302008-01-26T19:20:00.000+05:30എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് എന്നു വിചാരിക്കുന്നെഈ ലോ...എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് എന്നു വിചാരിക്കുന്നെ

ഈ ലോകത്തിലെ എല്ലാം നമ്മുക്ക് സ്വന്തം എന്ന് മനസിലാക്കു....

നല്ല വരികള്‍...

തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ആകാശ് തൈക്കാട്Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-71905392796403731232008-01-26T00:43:00.000+05:302008-01-26T00:43:00.000+05:30ഒറ്റയ്ക്ക് പോവണ്ട, ഞാനും കൂടി വരാം.നല്ല വരികള്‍ ഹര...ഒറ്റയ്ക്ക് പോവണ്ട, ഞാനും കൂടി വരാം.
നല്ല വരികള്‍ ഹരിത്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-31212841479154257242008-01-25T23:43:00.000+05:302008-01-25T23:43:00.000+05:30"ഒറ്റക്കു ജീവിക്കുമ്പോള്‍ പശ്ചാത്തപിക്കരുത്കഴിഞ്ഞക..."ഒറ്റക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്..."

സത്യം .... വളരെ നല്ല വരികള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-5966787351867614179.post-2815152262494319482008-01-25T22:54:00.000+05:302008-01-25T22:54:00.000+05:30അങ്ങനെ...ഒറ്റക്ക്..ഞാന്‍ മാത്രം..അങ്ങനെ...ഒറ്റക്ക്..
ഞാന്‍ മാത്രം..ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com