tag:blogger.com,1999:blog-5966787351867614179.post7140780161723874042..comments2023-10-01T20:36:35.042+05:30Comments on അക്ഷരപ്പച്ച: അതേയ്ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comBlogger16125tag:blogger.com,1999:blog-5966787351867614179.post-83806595435937208952008-06-09T20:40:00.000+05:302008-06-09T20:40:00.000+05:30കിച്ചു, ചിന്നു: നന്ദികിച്ചു, ചിന്നു: നന്ദിഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-61857241141950175062008-06-09T14:32:00.000+05:302008-06-09T14:32:00.000+05:30ഗൃഹാതുരത്വം.. :)ഗൃഹാതുരത്വം.. :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-53955066907516270372008-06-09T13:51:00.000+05:302008-06-09T13:51:00.000+05:30അനൂപ്: നന്ദി.ശ്രീ: ശരിയാ ശ്രീ. ഞാനും യോജിയ്ക്കുന്ന...അനൂപ്: നന്ദി.
ശ്രീ: ശരിയാ ശ്രീ. ഞാനും യോജിയ്ക്കുന്നു.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-80877265856741286902008-06-09T12:33:00.000+05:302008-06-09T12:33:00.000+05:30ഇടയ്ക്കു കണ്ണും വിയര്‍ക്കുന്നതു നല്ലതാ... അല്ലേ മാ...ഇടയ്ക്കു കണ്ണും വിയര്‍ക്കുന്നതു നല്ലതാ... അല്ലേ മാഷേ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-13141673418708355112008-06-08T21:02:00.000+05:302008-06-08T21:02:00.000+05:30കൊള്ളാമല്ലോ അതെയ്കൊള്ളാമല്ലോ അതെയ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-42083473492127667432008-06-08T17:34:00.000+05:302008-06-08T17:34:00.000+05:30കുഞ്ഞന്‍ : കുറേകാലമായി ഈ വഴിയൊന്നും കണാനേ ഇല്ലായിര...കുഞ്ഞന്‍ : കുറേകാലമായി ഈ വഴിയൊന്നും കണാനേ ഇല്ലായിരുന്നല്ലോ കുഞ്ഞാ? വീണ്ടും സ്വാഗതം . നന്ദി.അഴകപ്പന്‍ പറഞ്ഞതാ അതിന്റെ ശരി. പ്രശ്നം പക്ഷേ വിയര്‍ക്കണമെന്നു തോന്നുന്ന സമയത്തു വിയര്‍ക്കാതെ തുളുമ്പുന്ന കണ്ണുകളാണ്.

അത്ക്കന്‍: യോജിയ്ക്കുന്നു. കണ്ണും വിയര്‍ത്തോട്ടെ. നന്ദി.
തണല്‍, ഷാരു: നന്ദിഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-36068389192135087442008-06-08T12:40:00.000+05:302008-06-08T12:40:00.000+05:30:):)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-2102007241533909002008-06-08T10:09:00.000+05:302008-06-08T10:09:00.000+05:30കണ്ണിനും വേണ്ടെ ഒന്ന് വിയര്‍ക്കുക.കണ്ണിനും വേണ്ടെ ഒന്ന് വിയര്‍ക്കുക.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-7720921274798214992008-06-08T09:40:00.000+05:302008-06-08T09:40:00.000+05:30ഹഹ..അതേയ് ഇപ്പോഴത്തെ പിള്ളേരുടെരു കാര്യം. കണ്ണു വി...ഹഹ..

അതേയ് ഇപ്പോഴത്തെ പിള്ളേരുടെരു കാര്യം. കണ്ണു വിയര്‍ത്താല്‍ മനസ്സമാധാനം ഉണ്ടാവും എന്നാണ് അഴകപ്പന്‍ പറഞ്ഞിരിക്കുന്നത്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-72173627150422244662008-06-08T08:32:00.000+05:302008-06-08T08:32:00.000+05:30വെള്ളെഴുത്തു്: ‘പൊറുതിയില്ലായ്മ’ ലത്താണു് സരിയായ വ...വെള്ളെഴുത്തു്: ‘പൊറുതിയില്ലായ്മ’ ലത്താണു് സരിയായ വാക്കു. വേണമെങ്കില്‍ ഒരു ‘അറമ്പാതവും ഇല്ല‘ എന്നും പറയാമായിരിക്കും. നന്ദി.
മൂര്‍ത്തി: :) ഞാന്‍ ‘അതേയ്’ ശീലിച്ചതു അമ്മയില്‍ നിന്നാവണം.എന്റെ അച്ഛന്റെ പര്യായ പദമായിരുന്നു ‘ അതേയ്’. നന്ദി.

മഞ്ഞച്ചേര: നന്ദി. റെസ്റ്റെടുത്തു. ഇപ്പോള്‍ എല്ലാം ഓ ക്കേ. ( ഓ. ടോ: ചേര എന്നാ കോഴിയായതു?)

പാമൂ: ഇപ്പൊ, ഒന്നരമാസമായി കമ്പ്ലീറ്റ് ഡീസന്റാണു. വെജിറ്റേറിയനിസം, തൈര് സാദം, സ്വിമ്മിങ്,യോഗ. അതുകൊണ്ട് ‘അടി’ അല്ല പ്രശനം.നന്ദി. അനുഭവസ്ഥര്‍ പറയുമ്പോള്‍ മാനിയ്ക്കണമല്ലോ.:)

സനാതനന്: കാര്യമാക്കിയിട്ടൊന്നുമില്ല സനാതന. നിങ്ങളില്ലാതെ എനിയ്ക്കെന്തു മങ്ങലും വിങ്ങലും! അതുകൊണ്ട് ഷെയര്‍ ചെയ്തതെന്നേയുള്ളൂ.

പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു.അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില് പഠിക്കുന്ന അനന്തരവന് ചെക്കന് സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. “ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്റെ ചോദ്യം.
നിറഞ്ഞ നണ്ണുമായി അവന്റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”

അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്റു തെരഞ്ഞെടൂപ്പു ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-18711618453138820182008-06-08T07:55:00.000+05:302008-06-08T07:55:00.000+05:30അതേയ്....അതത്ര കാര്യമാക്കണ്ട...അതേയ്....അതത്ര കാര്യമാക്കണ്ട...Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-56119373012995778102008-06-08T07:23:00.000+05:302008-06-08T07:23:00.000+05:30മിക്സ് ചെയ്തടിക്കരുതെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതല്...മിക്സ് ചെയ്തടിക്കരുതെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ...:)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-62178338587628385402008-06-08T01:24:00.000+05:302008-06-08T01:24:00.000+05:30അതേയ്, അതിന് മരുന്നൊന്നും ഇല്ല. അല്പം റെസ്റ്റ് എടു...അതേയ്, അതിന് മരുന്നൊന്നും ഇല്ല. അല്പം റെസ്റ്റ് എടുക്കുക :-)മഞ്ഞച്ചേരhttps://www.blogger.com/profile/01291513035643158125noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-84506880102952700242008-06-08T01:02:00.000+05:302008-06-08T01:02:00.000+05:30അതേയ് എന്നത് ഞാന്‍ എപ്പോഴും സംസാരത്തില്‍ ഉപയോഗിക്ക...അതേയ് എന്നത് ഞാന്‍ എപ്പോഴും സംസാരത്തില്‍ ഉപയോഗിക്കുന്ന വാക്കാണ്..:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-11842579471556330202008-06-08T00:12:00.000+05:302008-06-08T00:12:00.000+05:30അതേയ്.. ആകെയൊരു പൊറുതിയില്ലായ്മ..അതേയ്.. ആകെയൊരു പൊറുതിയില്ലായ്മ..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-5966787351867614179.post-26284858923237491722008-06-07T22:49:00.000+05:302008-06-07T22:49:00.000+05:30അതേയ്,അതേയ്,ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com