Monday, December 24, 2007

വെളിച്ചമേ നയിച്ചാലും


കൃസ്തുമസ് ആശംസകള്‍
പതിമ്മൂന്നാം നൂറ്റാണ്ടിലെ നോത്ത്രേ- ദാം കാത്തലിക് കത്തീഡ്രല്‍.

വര്‍ണ്ണശബളമായ ജനാലക്കുള്ളിലൂടെ പുറത്തുനിന്നും വരുന്ന പകല്‍ വെളിച്ചം.

2005 ഡിസംബറിലെപ്പൊഴോ എടുത്ത ഒരു മൊബൈല്‍ ഫോണ്‍ ചിത്രം.

5 comments:

ഹരിത് said...

വെളിച്ചമേനയിച്ചാലും

സുല്‍ |Sul said...

padam nannaayirikkunnu.

xmas navavalsarasamsakal
-sul

വാല്‍മീകി said...

ക്രിസ്തുമസ് നവവത്സരാശംസകള്‍.!

ഹരിത് said...

നന്ദി സുല്‍, വാല്‍മീകി..... പക്ഷേ ഇതേതു വാല്‍മീകിയാ ഇതു? നമ്മുടെ വാല്‍മീകിയോ? അപരനോ? ഏതായാലും സരയൂ തീരത്തു അങ്ങേക്കും താപസന്മാര്‍ക്കും ക്ഷേമം തന്നെയല്ലേ മഹാത്മന്‍?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിട്ടുണ്ട്..