മൂര്‍ത്തി,കുറുമാന്,മുക്കുവന്,വാല്മീകി,വെളെഴുത്ത് എല്ലാവര്ക്കും നന്ദി. Notre-Dame എന്നാണ് എഴുതുന്നതു. നോത്രെ - ദാം എന്നു പ്രനണ്‍സ് ചെയ്യുന്നതെന്നു തോന്നി. ഇനി ഫ്രഞ്ച് അറിയുന്ന ആരെങ്കിലും ശരിയായ പ്രനണ്സിയേഷന് പറ്ഞ്ഞു തരട്ടെ.
The Hunchback of Notre Dame എന്നു വാള്‍ട്ട് ഡിസ്നി മൂവീസിന്റെ സിനിമ ഉണ്ട്.Notre-Dame de Paris എന്ന Victor Hugo യുടെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കിയതാണു ഈ സിനിമ എന്നു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അതുകൊണ്ട് വേള്ളെഴുത്തു പറഞ്ഞ കൂനനെക്കുറിച്ചു അറിയില്ല.
മുക്കുവനെ അല്പം ഫോട്ടോഗ്രാഫിയൊക്കെ പഠിപ്പിച്ചാല്‍ കോള്ളാമെന്നുണ്ട്.പക്ഷേ എനിക്കു പഠിക്കണമല്ലോ ആദ്യം. വെറുതെ ഡിജി ക്യാമോ, മോബൈല്‍ ഫോണൊ ഉപയോഗിച്ചു പടം പിടിക്കുമെന്നേയുള്ളൂ. ആരെങ്കിലും അറിവുള്ളവര്‍ കണ്ടാല്‍ ഫൊട്ടോഗ്രാഫിയിലെ “സംങതികള്” ഒന്നും കാണാനില്ലെന്നു പറഞ്ഞു ഡിസക്റ്റു ചെയ്തു കയ്യില്‍ തരും. മുക്കുവാ നമുക്കു മൂര്ത്തിയേട്ടനോട് ചോദിക്കാം. പുള്ളിക്കാരന്റെ ‘ കാചം’ ബ്ലോഗു നിറയെ കിടിലന്‍ ഫോട്ടോകളാണു.
11 comments:
ഒരു കൃസ്തുമസ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായ് ചില ചിത്രങ്ങള്‍
പള്ളികളുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗി ഉണ്ട്..ക്രിസ്തുമസ് ആശംസകള്‍..
ചിത്രങ്ങള്‍ കൊള്ളാം.....
ക്രിസ്തുമസ്സ് ആശംസകള്‍
I thought it was read as noterdam church :) while writting it was the otherway though... how to get a good picture without flash? in dark area?
good pictures
നന്ദി ഹരിത് ഇങ്ങനെയൊരു പരിചയപ്പെടുത്തലിന്.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
ഇവിടെവിടെയോ നിന്നല്ലേ ആ കൂനന്‍ മണിയടിച്ചിരുന്നത്? സിനിമയില്‍ കണ്ടിരുന്നു.. എന്താ വലിപ്പം അല്ലേ?
മൂര്‍ത്തി,കുറുമാന്,മുക്കുവന്,വാല്മീകി,വെളെഴുത്ത് എല്ലാവര്ക്കും നന്ദി. Notre-Dame എന്നാണ് എഴുതുന്നതു. നോത്രെ - ദാം എന്നു പ്രനണ്‍സ് ചെയ്യുന്നതെന്നു തോന്നി. ഇനി ഫ്രഞ്ച് അറിയുന്ന ആരെങ്കിലും ശരിയായ പ്രനണ്സിയേഷന് പറ്ഞ്ഞു തരട്ടെ.
The Hunchback of Notre Dame എന്നു വാള്‍ട്ട് ഡിസ്നി മൂവീസിന്റെ സിനിമ ഉണ്ട്.Notre-Dame de Paris എന്ന Victor Hugo യുടെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കിയതാണു ഈ സിനിമ എന്നു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അതുകൊണ്ട് വേള്ളെഴുത്തു പറഞ്ഞ കൂനനെക്കുറിച്ചു അറിയില്ല.
മുക്കുവനെ അല്പം ഫോട്ടോഗ്രാഫിയൊക്കെ പഠിപ്പിച്ചാല്‍ കോള്ളാമെന്നുണ്ട്.പക്ഷേ എനിക്കു പഠിക്കണമല്ലോ ആദ്യം. വെറുതെ ഡിജി ക്യാമോ, മോബൈല്‍ ഫോണൊ ഉപയോഗിച്ചു പടം പിടിക്കുമെന്നേയുള്ളൂ. ആരെങ്കിലും അറിവുള്ളവര്‍ കണ്ടാല്‍ ഫൊട്ടോഗ്രാഫിയിലെ “സംങതികള്” ഒന്നും കാണാനില്ലെന്നു പറഞ്ഞു ഡിസക്റ്റു ചെയ്തു കയ്യില്‍ തരും. മുക്കുവാ നമുക്കു മൂര്ത്തിയേട്ടനോട് ചോദിക്കാം. പുള്ളിക്കാരന്റെ ‘ കാചം’ ബ്ലോഗു നിറയെ കിടിലന്‍ ഫോട്ടോകളാണു.
നല്ല ചിത്രങ്ങള്‍...
ആശംസകള്‍...
നല്ല ചിത്രങ്ങള്‍..
പുതുവത്സരാശംസകള്‍..:)
ആരാധനാലയങ്ങള്‍ എപ്പോഴും ഒരു പ്രത്യേക പൊലിമതന്നെയായിരിക്കും.
എല്ലാ സ്നേഹിതര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍.
ഹരിശ്രീ, പ്രയാസി, ഫ്രണ്ടസ് ഫോറെവര്‍, നന്ദി. എല്ലാവര്ക്കും നവവത്സരാശംസകള്‍.
Post a Comment