Sunday, May 31, 2009

നീര്‍മാതളപ്പൂവ്

ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.

5 comments:

namath said...

ഹരിത്. തഥാഗതരും ഇതു പോലെ പിശുക്കി ഒന്നിട്ടിട്ടുണ്ട്. ക്രൂരന്‍മാര്‍! പിശുക്കന്‍മാര്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ നീര്‍മാതളപ്പൂവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കയല്ലേ...

Promod P P said...

നമത് പറഞ്ഞ പോലെ..മലയാളത്തിലെ ഏറ്റവും സുന്ദരിയായ കഥാകാരിക്ക് പ്രണാമം

പാമരന്‍ said...

hmmmm........

ഹന്‍ല്ലലത്ത് Hanllalath said...

പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍