Friday, August 15, 2008

തെറ്റ്

ജീവിതത്തില്‍ കുറച്ചു ശരികളും ചെയ്തിട്ടുണ്ടാവും, ഇല്ലേ?

.

6 comments:

നരിക്കുന്നൻ said...

ഹല്ല എന്താപ്പോ ഇങ്ങനെ... ഒരു പുനര്‍ വിചിന്തനത്തിന്‍ സമയമായോ?

ശ്രീവല്ലഭന്‍. said...

ആരോടാ?

വേണു venu said...

തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം.:)

പാമരന്‍ said...

ചെയ്ത ശരികള്‍ ചിലര്‍ക്ക്‌ തെറ്റുകളും ചില തെറ്റുകള്‍ മറ്റുചിലര്‍ക്ക്‌ ശരികളും ആയിരുന്നിരിക്കാം so it balances out.. :)

മിർച്ചി said...

ശരിയാണ് !
ഒരാളിന്റെ തെറ്റ് മറ്റൊരാളിന്റെ ശരി.

പക്ഷെ എന്തായിപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ വരാന്‍? ഈ തലക്കെട്ട് കണ്ടപ്പോള്‍ ഒരു നല്ല കഥയോ കവിതയോ ഒക്കെ പ്രതീക്ഷിച്ചു. ങാ പോട്ടെ!

ഹരിത് said...

നരി: ആദ്യസന്ദര്‍ശനത്തിനു സ്വാഗതം. ഇടയ്ക്കിടെ പുനര്‍വിചിന്തനവും വേണമല്ലോ. നന്ദി.

ശ്രീവല്ലഭന്‍: അങ്ങനെ പ്രത്യേകിച്ചു ആരോടുമല്ലാത്ത ഒരു ആത്മഗതം. നന്ദി.

വേണു:ഒരുപാടു തെറ്റുകളും ഉണ്ടാകില്ലേ ഒരു ജീവിതത്തില്‍? നന്ദി

പാമു: ഇന്നു പണ്ഡിതനെപ്പോലെ സംസാരിയ്ക്കുന്നു പാമരന്‍. പാമുവിന്‍റെ വാദത്തില്‍ കഴമ്പുണ്ട്. അംഗീകരിയ്ക്കുന്നു. നന്ദി.

മിര്‍ച്ചി: നന്ദി. ചുമ്മാ ഒരു തോന്നല്‍ ഷെയര്‍ ചെയ്തെന്നേയുള്ളു. ഇടയ്ക്കു വച്ചു മുറിഞ്ഞുപോയ മൂന്നുനാലു കഥകള്‍ കുറേ നാളുകളായി ഡ്രാഫ്റ്റായി കിടപ്പുണ്ട്.അതൊന്നു മുഴുവനാക്കാനും മിനുക്കാനും നോക്കാതെ മടിപിടിച്ചിരിയ്ക്കുകയാണു
ഞായറാഴ്ച്ച അതിലൊരെണ്ണം പൊടിതട്ടിയെടുക്കാന്‍ പറ്റുമോ എന്നു നോക്കാം. നിരാശപ്പെട്ടു പിണങ്ങിപ്പോവല്ലേ മിര്‍ച്ചീ. നന്ദി.