Saturday, January 5, 2008

വെളിച്ചത്തിനുമക്കരെ

കൊച്ചി















വിളിക്കാന്‍ വരുമോ വീണ്ടും
നിത്യാനന്ദപ്രഭാതമേ?
തോണിക്കടവിലീയെന്നെ-
ക്കാക്കുമോ താരകങ്ങളേ?
.......................................................
കൂരിരുട്ടിന്‍ മറുകരെ,
വെളിച്ച്ത്തിനുമക്കരെ,
സ്ഥലം മാറ്റുക നിന്‍ വഞ്ചി-
യേറ്റി, സ്സന്ധ്യാപ്രകാശമേ!
( - പി.‌ )

10 comments:

ഹരിത് said...

വെളിച്ചത്തിനുമക്കരെ....

ശ്രീ said...

ചിത്രങ്ങള്‍‌ തലക്കെട്ടിനു യോജിച്ചവ തന്നെ...

:)

ഉപാസന || Upasana said...

:)
upaasana

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദൂരെയൊരു ചന്ദ്രന്‍ അതുപോലെ ദൂരെയൊരു തണല്‍ പിന്നെ ചക്രവാളം നന്നായിരിക്കുന്നു പടങ്ങള്‍..!!
ചക്രവാളങ്ങളുടെ സൌന്ദര്യം പിന്നെ പറയാനുണ്ടൊ അല്ലെ.?
ആശംസകള്.!!

Mahesh Cheruthana/മഹി said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു!
ബോള്‍ഗാട്ടിയില്‍ നിന്നുള്ള കാഴ്ച ആണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ഹരിത് said...

നന്ദി ശ്രീ, ഉപാസന, സജി, മഹേഷ്, പ്രിയ. ബോള്‍ഗാട്ടിയും പരിസരപ്രദേശങ്ങളിലും ഉള്ള കാഴ്ച്ചകള്‍ തന്നെയാണു മഹേഷ്.

ഹരിശ്രീ said...

ഹരിത്,

നല്ലചിത്രങ്ങള്‍...

ഹരിശ്രീ

ഹരിത് said...

നന്ദി, ഹരിശ്രീ

pts said...

ബ്ളോഗിഷ്ടപ്പെട്ടു.തലശ്ശേരിയിലെ അസ്തമയം കാണാന്‍ വന്നതിനും നല്ല വാക്കിനും നന്ദി